Showing posts with label ലോകം. Show all posts
Showing posts with label ലോകം. Show all posts

Thursday, December 3, 2009

ദീപികയുടെ സ്വന്തം അമേരിക്ക

Cdm¡n cmkmbp[¯nsâbpw aäpw t]cnepWvSmb `ojWntb¡mÄ F{Xtbm KpcpXcamWv ]mIþv A^vKm³ AXnÀ¯n taJeIfn X¼Sn¨ncn¡p¶ `oIcÀ DbÀ¯p¶ BWhm{IaW `ojWn F¶v temIw Xncn¨dntbWvSnbncn¡p¶p. a\pjy kwkvImcs¯¯s¶ ]nt¶m¡w hen¡p¶hÀ¡v temIs¯ \mi¯nte¡v XÅnbnSp¶Xn\v bmsXmcp a\:km£n¡p¯pw DWvSmhnÃ. AÔamb Cu B{IaW{`as¯ ASn¨aÀ¯nbnsæn AXv temIkam[m\¯n\p \nXm´ `ojWnbmbn XpScpw.

03/12/2009 നു ദീപിക പത്രം അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തെ ന്യായീകരിച്ചു കൊണ്ട്‌ എഴുതിയ മുഖപ്രസംഗത്തിന്റെ അവസാന പാരഗ്രാഫ്‌ ആണ് മുകളില്‍

ഇറാക്കിന്റെ രാസായുധ ഭീഷണി കെട്ടിച്ചമചചതായിരുന്നു എന്ന് അമേരിക്ക തന്നെ സമ്മതിച്ചു കഴിഞ്ഞു , ഇറാക്കിലെ എണ്ണ നിക്ഷേപവും മുസ്ലിം രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കവുമായിരുന്നു രാസായുധ ആരോപണാത്തിന്റെ ലക്ഷ്യമെന്ന് ഇന്ന് ലോകത്ത്‌ എല്ലാവര്‍ക്കുമറിയാം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഉണ്ടാക്കിയത് അമേരിക്കയാണ്‌, റഷ്യക്കെതിരെ, റഷ്യയെ അവിടെനിന്നു തുരത്തിക്കഴിഞ്ഞു, സൈനീക മായി ഏറെ തന്ത്ര പ്രധാന മായ അഫ്ഗാനിസ്ഥാന്‍ കീഴടക്കാനുള്ള പുതിയ കള്ളമാണ്‌ ആണവ ഭീഷണി. എന്നു വിവരമുള്ള വാരൊക്കെ വിളിച്ചു പറയുന്നു. നസ്രാണി ദീപികക്ക്‌ പക്ഷേ ഇറാക്കിന്റെ രാസായുദ്ത്തില്‍ പോലും വിശ്വാസം നഷ്ടപെട്ടിട്ടില്ല , പിന്നെയല്ലേ അഫ്ഗനിലെ ആണവായുധം!
അത്യുന്നതങ്ങളില്‍ ദീപികക്ക്‌ മഹത്വം, ഭൂമിയില്‍ മന്ദബുദ്ധീകള്‍ക്ക് സമാധാനം

Saturday, November 28, 2009

പാകിസ്താനില്‍ നിന്ന് ജര്‍മനിയിലേക്കുള്ള ദൂരം

ജര്‍മന്‍ മന്ത്രിയും രാജി നല്‍കി

Sunday, November 29, 2009
ബര്‍ലിന്‍: അഫ്ഗാനില്‍ നാറ്റോ ആക്രമണത്തില്‍ 142 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവം വിവാദമായതിനെ തുടര്‍ന്ന് ജര്‍മന്‍ തൊഴില്‍മന്ത്രി ഫ്രാന്‍സ് ജോസഫ് യൂങ്ങ് രാജിവെച്ചു^ അഫ്ഗാനിലെ സിവിലിയന്‍ കുരുതി സംഭവിക്കുമ്പോള്‍ പ്രതിരോധമന്ത്രിയായിരുന്ന യൂങ്ങ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചത്. സിവിലിയന്‍ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ലമെന്റില്‍നിന്ന് മറച്ചുവെച്ചു എന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ഇദ്ദേഹം രാജി നല്‍കിയത്. ഇതേ വിവാദവുമായി ബന്ധപ്പെട്ട് ജര്‍മന്‍ കരസേനാ ഇന്‍സ്പെക്ടര്‍ ജനറല്‍ വോള്‍ഫ് ഗാങ് വ്യാഴാഴ്ച രാജിവെച്ചിരുന്നു.
അഫ്ഗാനിലെ ജര്‍മന്‍ സൈനിക വിന്യാസത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് രാജി തീരുമാനം പുറത്തുവിട്ടത്. അഫ്ഗാനിലെ കുന്‍ഡുസ് മേഖലയില്‍ 4500 ഭടന്മാരെയാണ് ജര്‍മനി വിന്യസിച്ചിട്ടുള്ളത്. കുന്‍ഡുസിലെ ജര്‍മന്‍ കമാന്‍ഡറുടെ ഉത്തരവുപ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് ഒരു എണ്ണ ടാങ്കറില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്തിരുന്ന സിവിലിയന്‍ സംഘത്തിന് നേര്‍ക്ക് നാറ്റോയിലെ ജര്‍മന്‍ സേന നടത്തിയ ആക്രമണമാണ് വിവാദമായത്. ആക്രമണത്തില്‍ 142 സിവിലിയന്മാര്‍ കൊല്ലപ്പെടുകയുണ്ടായി. തട്ടിക്കൊണ്ടുപോയ ശേഷം താലിബാന്‍ ഉപേക്ഷിച്ച ടാങ്കറില്‍നിന്ന് എണ്ണയെടുത്ത സിവിലിയന്മാരെ വധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന് രാജിവെച്ച ജനറല്‍ വേണ്ടത്ര റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നില്ല. സിവിലിയന്‍ കുരുതി ജര്‍മനിയില്‍ ഒന്നടങ്കം നടുക്കം ഉളവാക്കി.
കൊല്ലപ്പെട്ടവരില്‍ സിവിലിയന്മാര്‍ ഇല്ലെന്ന പ്രതിരോധ മന്ത്രി യുങ്ങിന്റെ പ്രസ്താവന രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിമരുന്നിട്ടു.

മാധ്യമം പത്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആണ് മുകളില്‍,

അയല്‍രാജ്യമായ അഫ്ഗനിലെ മുസ്ലിംകളെ കൊന്നൊടുക്കുന്നതില്‍, മുസ്ലിം രക്ഷകരായ പാകിസ്ഥാനും, ഭീകര വാദികള്‍ക്കും ഒന്നും ഒരു പശ്ചാത്താപവും തോന്നിയതായി നാം കേട്ടിട്ടില്ല പക്ഷേ ജര്‍മനിയില്‍ ചിലര്‍ക്കത് തോന്നിയിരിക്കുന്നു, ഇസ്ലാമബാദില്‍ നിന്നും ബെര്‍ലിനിലേക്കുള്ള ദൂരം വളരെ കൂടുതലാണ് സാര്‍!

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.