Friday, January 8, 2010
ബെര്‍ളിയും ചില അല്‍പന്മാരും
അടുത്ത കാലത്ത് ബെര്‍ലി എഴുതിയ 'നെയ്യപ്പ ദൂരന്തം ഒരു ന്യൂസ് അവര്‍ അവതരണം' എന്ന ഹസ്യ ലേഖനം ചന്ദ്രിക ദിനപ്പത്രം പുന പ്രസിിധീകരിച്ചിട്ടുണ്ട് ബെര്‍ളിയുടെ പേരു വെച്ചു തന്നെ,
ഇതേ സാധനം കലാ കൌമുദി വാരികയുടെ പുതിയ ലക്കത്തില്‍ (vol : 36, issue 12) പ്രഭ നാരായണ പിള്ള അയച്ചു കൊടുത്തത് എന്ന പേരില്‍ പ്രസിധീകരിച്ചിട്ടുണ്ട്
ഈ പ്രഭ നാരായണ പിള്ള പണ്ട് കല കൌമുദിയില്‍ പ്രവര്‍ത്തിച്ചിരുന്ന' മരിച്ചു പോയ എം പി നാരായണ പിള്ളയുടെ വിധവ ആണെന്ന് തോന്നുന്നു മുമ്പയില്‍ താമസിക്കുന്ന വയസ്സായ ആ ആയമ്മക്ക് എവിടെ നിന്നോ കിട്ടിയ ഈമെയില്‍ വീട്ടില്‍ പതിവായി വെറുതെ കിട്ടുന്ന (ഭര്‍ത്താവിന്റെ പേരില്‍) പ്രസിധീകരണമായ കലാ കൌമുദിക്ക് അയച്ചു കൊടുത്തിട്ടുണ്ടാകാം അതു കിട്ടിയ കലാകൌമുദിക്ക് വിവിധ തസ്തികകളില്‍ എഡിറ്റര്‍മാറയി ആര്‍ പേര്‍ ഉള്ളാതായി വാരികയുടെ ആദ്യ പേജില്‍ തന്നെ അച്ചടിച്ചു വെച്ചിട്ടുണ്ട്
കെ സുകുമാരന്‍, പ്രസാദ് ലക്ഷ്മണന്‍, കെ ബാലചന്ദ്രന്‍, വി ടി ഷേല്‍വാരാജ്, പി ശശിധരന്‍, പി രവി കുമാര്‍.
കേരളത്തിലെ ഒരു ആനുകാലികത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഇവര്‍ ആയിരക്കണക്കിനാളുകള്‍ വായിച്ച ബേര്‍ലിയുടെ ലേഖനം കണ്ടിട്ടില്ല!,
ചന്ദ്രിക പത്രം പുനപ്രസിധീകരിച്ചതും വായിച്ചിട്ടില്ല!
ഏതോ ഒരു ആയമ്മ അയച്ചു തന്നു, അതു കൊണ്ട് അവരുടെ പേര്‍ വെച്ചു പ്രസിധീകരിക്കുന്നു!
മേല്‍ പേരു വെച്ച എഡിറ്റര്‍ മാര്‍ എന്ന അല്‍പന്മാര്‍ ഇതും ഇതിലപ്പുറവും ചെയ്യും എന്നറിയാന്‍ ഇതേ ലക്കം വാരികയില്‍ സക്കറിയയുടെ ലേഖനത്തിന്റെ കൂടെ കൊടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ മതി
ആവശ്യത്തിന് സെക്സും ,വര്‍ഗീയാതയും, ഇപ്പൊഴിതാ മോഷണവും,
സാധനം വിറ്റു പോകാന്‍ മറ്റെന്ത് വേണം?
ബേര്‍ലിയെ വായിക്കാന്‍
berlytharangal.com
Thursday, January 7, 2010
ബസ് ചാര്‍ജ് വര്‍ധന വീണ്ടും!
Wednesday, December 23, 2009
"S" മണിയും കേരള പോലീസും
Sunday, December 20, 2009
അപ്പൊ അതാണ് കാര്യം, ഉണ്ണിത്താനേ !
Thursday, December 17, 2009
വീണ്ടും ചില പത്രകാര്യങ്ങള്‍
ഒന്ന്
മലയാള മാധ്യമങ്ങള്‍ മുസ്‌ലിം വിരോധം പ്രകടിപ്പിച്ചുവെന്ന് സാമൂഹിക പ്രമുഖര്‍
ഇത്തരമൊരു സന്ദര്‍ഭത്തില്‍ വരും ദിവസങ്ങളില്‍ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പലതും ബലി കഴിക്കുമെന്നാണ് തങ്ങള്‍ ഭയക്കുന്നത്. അവര്‍ക്കെതിരായ അന്വേഷണത്തിന്റെ പേരില്‍ അത്തരം അന്യായം ഉണ്ടാകാതിരിക്കാന്‍ കൂട്ടായ ശബ്ദം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഇവര്‍ ഓര്‍മിപ്പിച്ചു.
കഴിഞ്ഞ കുറെ വര്‍ഷമായി മുസ്‌ലിം സമുദായത്തിലെ നിരവധി ആക്ടിവിസ്‌ററുകളെയും വിദ്യാര്‍ഥികളെയും ഇത് പോലെ ഭീകരത ആരോപിച്ച് പ്രൊസിക്യൂട്ട് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. നിരവധി വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് അവരില്‍ പലരെയും നിരപരാധികളാണെന്ന് കണ്ടെത്തി പുറത്ത് വിട്ടത്. എന്നാല്‍ അക്കാലത്തിനിടയില്‍ അവരുടെ മൗലികാവകാശങ്ങള്‍ പലതും കവര്‍ന്നു. ജുഡീഷ്യറിയെ പോലും സ്വാധീനിക്കുന്ന തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വൈകാരിക കഥകളാണ് ഈ സംഭവങ്ങളില്‍ മീഡിയ മെനഞ്ഞത്. നീണ്ട പത്തുവര്‍ഷത്തെ വിചാരണയില്ലാത്ത തടവ് കഴിഞ്ഞ് ഭര്‍ത്താവ് അബ്ദു നാസര്‍ മഅ്ദനി പുറത്ത് വന്ന ശേഷമാണ് സൂഫിയക്കെതിരായ മാധ്യമ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതെന്ന് പ്രസ്തവന ചൂണ്ടിക്കാട്ടി.
പ്രമുഖ കവി സച്ചിദാനന്ദന്‍, ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗം ജോണ്‍ ദയാല്‍, പെന്‍ഗ്വിന്‍ എഡിറ്റര്‍ ദിലീപ് രാജ്, സി.കെ വിശ്വനാഥന്‍, ദല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമായ ശ്രീജിത തബസ്, ജെന്നി റൊവേന, ഹനി ബാബു, ക്രിസ്റ്റി, ബിന്ദു മേനോന്‍, പത്രപ്രവര്‍ത്തകരും എഴുത്തുകാരുമായ സിനിമാ പ്രവര്‍ത്തകരുമായ കെ.കെ. കൊച്ച്, ജി.പി രാമചന്ദ്രന്‍, രാജീവ് രാമചന്ദ്രന്‍, എം.ബി. മനോജ്, എം. റഷീദ്, റംലത്ത് കാവില്‍(മുംബൈ), സുഖ്‌വീന്ദര്‍ കൗര്‍, അശോക് നമ്പ്യാര്‍, എസ്. ആനന്ദ്, കെ.എം. വേണുഗോപാല്‍, ബിജു മോഹന്‍, എസ്. സഞ്ജീവ്, മനുഷ്യാവകാശ, ദലിത് പ്രവര്‍ത്തകരായ കാമയാനി ബാലി മഹാബല്‍, അനില്‍ തറയത് വര്‍ഗീസ്, ബോബി കുഞ്ഞു, സീമാ ദുഹാന്‍, കെ.കെ.ബാബുരാജ്, രേഖ രാജ്, സണ്ണി.എം കപിക്കാട്, മഹ്താബ് ആലം, കെ.സുനില്‍ കുമാര്‍, ഗ്രോ വാസു, ശിബി പീറ്റര്‍, ഗവേഷകരായ കെ.പി ഗിരിജ, ആര്യ കൃഷ്ണ രാമകൃഷ്ണന്‍, സ്മിത നായര്‍, കേശവ് എന്നിങ്ങനെ 45 പേരാണ് ഈ പ്രസ്താവനയിറക്കിയത്.
വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനം: തുടരന്വേഷണം തടഞ്ഞു
Posted on: 18 Dec 2009
ഈ കേസില്‍ യുവതികളുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ അതില്‍ അവരെക്കൊണ്ട് ഒപ്പിടുവിക്കുകയും വിരലടയാളം വെയ്പിക്കുകയും ചെയ്ത പോലീസുദ്യോഗസ്ഥനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. മൊഴിയില്‍ ഒപ്പ് വേണ്ടെന്നിരിക്കേ തിരുവനന്തപുരം കന്‍േറാണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്തധികാരത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് 23 നകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ ഈ നടപടി ഞെട്ടിക്കുന്നതാണ് -കേസ് ഡയറി പരിശോധിച്ച കോടതി വ്യക്തമാക്കി.
മൊഴിയില്‍ ആരും ഒപ്പിടേണ്ടെന്നാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 162-ാം വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവിടെ ഓരോ പേജിലും ഒപ്പ് മാത്രമല്ല വിരലടയാളവും ഉണ്ട്. അഭ്യസ്തവിദ്യരായ എം.ബി.എ. വിദ്യാര്‍ത്ഥിനികളെക്കൊണ്ട് വിരലടയാളം ഇടുവിച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഇത് നിയമവിരുദ്ധമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇക്കാര്യം അറിയില്ലെന്നു കരുതാനാവില്ല. ഈ തെറ്റ് കണ്ടില്ലെന്ന് നടിക്കാനുമാവില്ല. നിയമവ്യവസ്ഥയെ ഇത്തരത്തില്‍ കളിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കോടിയേരിയും ചെന്നായ തന്നെ!
മനോരമയുടെ മാതൃകാ പത്രപ്രവര്‍ത്തനം
| Î¥ÆÈßæÏ çÌÞ¢æÌùßE çµØßW dÉÄßµæ{ æÕùáæÄ ÕßGá |
| - ØbL¢ çÜ~µX |
| Story Dated: Thursday, December 17, 2009 12:31 hrs IST æµÞÜï¢: ÉßÁßÉß æºÏVÎÞX ¥ÌíÆáW ÈÞØV Î¥ÆÈßæÏ çÌÞ¢æÌùßEá æµÞÜïÞX dÖÎß‚ çµØßW ÕßºÞøÃ çÈøßG ¥Fá dÉÄßµæ{ÏᢠçµÞ¿Äß æÕùáæÄ ÕßGá.æµÞÜï¢ ¥ÄßçÕ· çµÞ¿ÄßÏáç¿ÄÞÃá ÕßÇß. æÄ{ßÕáµ{áæ¿ ¥ÍÞÕJßÜÞÃí §Õæø ÕßGÏ‚Äí. çµØßW ¦æµ ®Gá dÉÄßµ{ÞÃí ©IÞÏßøáKÄí. øIá çÉV §çMÞÝᢠ²{ßÕßÜÞÃí.²øÞZ ÎøÃæMGßøáKá. മുകളില്‍ കാണുന്നത് മഅദനിയെയ് ബോംബ് എറിഞ്ഞു കൊല്ലാന് ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടതതിന്റെ വാര്‍ത്തായാണ്, മഅദനീ വാര്‍ത്താകളുടെ ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ വരെ വായനക്കാര്‍ക്ക് നല്‍കുന്ന മനോരമ കാണിക്കുന്ന അടക്കവും ഒതുക്കവുമ് നോക്കുക, ഈ വാര്‍ത്തയിലെ ഏറ്റവും പ്രധാനപെട്ട രണ്ടു കാര്യങ്ങള്‍ മനോരമ മൂടിവെക്കുന്നു 1 . പ്രതികള്‍ ആര്‍ എസ് എസ്സ് കാരാണ് 2 . മ്അദനി പ്രതികള്‍ക്ക് മാപ് കൊടുത്തു, സാക്ഷി പറയാന്‍ കോടതിയില്‍ പോകാത്തതു കൊണ്ടാണ് പ്രതികളെ വെറുതെ വിട്ടത് വാര്‍ത്തയിലെ കാതലായ ഇക്കാര്യങ്ങള്‍ ടി വി യിലെ ഫ്ലാശ് ന്യൂസില്‍ പോലും ഉണ്ട് , പക്ഷേ മനോരമയിലില്ല മാമ്മന്‍ മാപ്പിള പത്രം തുടങ്ങിയത്തിനു പകരം വേഷ്യാലയം തുടങ്ങിയിരുന്നെങ്കില്‍ ആ കുടുംബം തിന്നുന്ന ചോറിനു കുറച്ച് കൂടി അന്തസ്സ് ഉണ്ടാകുമായിരുന്നു മേരാ ഭാരത് മഹാന്‍ |
Wednesday, December 16, 2009
ഹെഡ്‌ലി സാറും, നസീര്‍ ഭീകരനും
Monday, December 14, 2009
തടിയന്റവിട നസീറിനെ കൊല്ലുന്നത്തിനു മുമ്പ് !
Thursday, November 26, 2009
പിണറായിയുടെ സ്വന്തം വീട്
Saturday, November 21, 2009
സൂക്ഷിക്കുക, തീന്മേശയില്‍ വിഷം !
"temIw Ct¶hsc IWvSp]nSn¨n«pÅXn h¨v Gähpw A]ISw]nSn¨ Hcp kmt¦XnIhnZybmWnXv. BWthmÀPs¯¡mÄ iàn IqSnbXv. F¦nepw bmsXmcp ]T\§tfm ap³IcpXepItfm CÃmsX Cu kmt¦XnIhnZysb Xpd¶phnSpIbmWn¶v. Pohs\¯s¶ \in¸n¡m³ IgnhpÅ Cu kmt¦XnIhnZybpsS A]ISs¯¡pdn¨v AXnsâ hàm¡Ä au\w ]men¡pIbmWv.
\à BtcmKyw, [mÀanIX, ]mcnØnXnI \ne\n¸v F¶o ASnØm\ Imcy§fn Du¶ns¡mWvSp Pohn¡m\pÅ \½psS AhImis¯ Cu kmt¦XnIhnZy tNmZyw sN¿p¶p. C¶p \½fn ]ecpw `£W¯n\mbn t\cn«p IÀjIscbà B{ibn¡p¶Xv. `t£ym¸¶§Ä DWvSm¡p¶ I¼\nIsfbmWv. CXp `t£ym¸¶w DWvSm¡p¶hcpw D]t`màm¡fpw X½nepÅ AIew hÀ[n¸n¨ncn¡bmWv.
Pn.Fw hn¯p¸mZn¸n¡p¶ I¼\nIÄ ]dbp¶ hmZapJ§fmWv kÀ¡mcpw Gäp]nSn¡p¶Xv. s\kvsebpw lnµpØm³ bq\n enhdpw t]mepÅ temtIm¯c Ip¯IIÄ X§Ä C¯cw D¸¶§Ä D]tbmKn¡psa¶mWv AÀYi¦bv¡nSbnÃmsX {Ko³]okn\p adp]Sn \ÂInbXv. ImUv_dn C´y Cu hnjb¯n Ct¸mgpw IpäIcamb au\¯nemWv. Cu I¼\nIÄ¡v bqtdm]y³ cmPy§fn C´ybn \n¶pw XnI¨pw hyXykvXamb \bamWpÅXv.
temI¯v Pn.Fw hnfIÄs¡Xntc IÀjIcpw ]cnØnXn kvt\lnIfpw k¶²{]hÀ¯IcpsaÃmw GIkzc¯n FXnÀ¸pambn cwKs¯¯nbncn¡bmWv. P\nXIamäw hcp¯nb `£yhkvXp¡sf bqtdm]y³P\X \ncmIcn¨pIgnªp.
P\nXIamäw hcp¯nb tNcphIfS§nb `t£ym¸¶§Ä
skdnemIv, emIvtämP³, s\kväw, s\kvse FhcnsU sshäv\À, s\kvse Énw an¡v, s\kvse Zln, s\kvIt^ ¢mknIv, ssatem, shkvänb, amKn \qUnÂkv, amKn tkmkkv, amKn ]n¨vt¡m, amKn amPnIv Iyq_vkv, s\kvse InävImäv, s\kvse a©v, s\kvse _mÀh¬, s\kvse F¢tbgvkv, t]mtfm, t__n ^pUvkv.
ImUv_dn C´y:
t_m¬hnä, UbdnanÂIv, ss^hvÌmÀ, s]ÀIv, F¢tbgvkv, Pwkv, skent{_j³, ImUv_dn ss_ävkv, lmÄkv, Kwkv
{_n«m\nb C³Ukv{Sokv:
ssSKÀ, anÂIvam³, KpUvtU, Ubven {^jv, {_Uv Bâv dkvIvkv, Ip¡okv, tI¡vkv, _«À, Zln
sItÃmMv C´y:
sItÃmMvkv tIm¬^vsfIvkv
At{Km sSIv ^pUvk:v
k¬t{Um]v k¬^vfhÀ HmbnÂ, {InÌÂ, cXv h\kv]Xn, kpZmw (aÌmÀUv HmbnÂ), BIväv II t]m]vtIm¬, ]pÍnMv anIvkv, kznkv anIvkv (sImt¡m anIvkv)
]mÀse t{]mUIvävkv:
]mÀsePn, {ImIvPmIv, amPnIvkv, samWmt¡m, ]mÀse 20þ20, Ip¡okv, sslUv Bâv koIv, ]mÀse amcn, anÂIviàn, saeUn, amt¦mss_äv, t]m¸n³kv, Inkvan tSm^n, Sp C³ h¬ F¢tbgvkv, knIvkÀ, aÌv ss_äv
_mw_nt\m At{Km C³Ukv{Sokv:
shÀanskÃn, ASþAS/ssdkv AS, kq¸vkv, \wIo³kv, kzoävkv, _mw_nt\m ]Ì, C³Ìâv anIvskkv, s»¬UUv kvss]kkv.
tKmZvsdPv ^pUvkv:
\q{Sn³, kvamÀ«v IpIv sSmamtäm ]qcn, tKmZvsdPv tImIvssSÂ, tKmZvsdPv So, tKmZvsdPv Hmbn Bâv tKmZvsdPv h\kv]Xn.
lnµpØm³ bq\n enhÀ:
{_qIvt_m¬Uv, {_qIvt_m¬Uv {_q, en]vä¬. Inkm³, A¶]qÀW, Izmfnän hmÄkv.
k^Â:
{^jv {^q«vkv, {^jv shPnä_nÄkv, sF.Iyq.F^v shPnä_nÄkv, ]n¡nÄkv, PmapIÄ, sSmamtäm ^pUvkv, kvIzmjv, {^q«v{Un¦vkv.
Monday, November 2, 2009
വര്‍ക്കല ദളിതനോട് പറയുന്നത്
Saturday, October 17, 2009
ലവ് ജിഹാദ് ചില ചോദ്യങ്ങള്‍
ഒന്ന്. ലോകത്തെ എല്ലാ മനുഷ്യരും മുസ്‌ലിംകള്‍ ആവണമെന്ന് അല്ലാഹു താല്പര്യപ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ എല്ലാവരെയും മുസ്ലിംകളായി സൃഷ്ടിച്ചാല്‍ പോരായിരുന്നോ?, എന്തിന്, വേറെയും കുറെ മതക്കാരെ ജീവിപ്പിക്കുന്നു ?, അതോ മറ്റു മതക്കാര്‍ അല്ലാഹുവിന്റെ പരിധിക്ക് പുറത്താണോ?
രണ്ട്. ഇതേ ചോദ്യം ക്രിസ്ത്യാനികള്‍ക്കും, ഹിന്ദുക്കള്‍ക്കും , മറ്റെല്ലാ മതക്കാര്‍ക്കും ബാധകമല്ലേ ? അവരുടെ യൊക്കെ ദൈവങ്ങള്‍ എന്തിന് കുറെ മതങ്ങളെയും മനുഷ്യരെയും നില നിര്ത്തുന്നു? അതോ ഇതൊക്കെ അവരുടെ ദൈവങ്ങളുടെയും പരിധിക്ക് പുറത്താണോ?,
മൂന്ന്. ലോകത്ത് നൂറ്റി ഇരുപത് കോടിയിലേറെ മുസ്‌ലിംകളും അതിലേറെ ക്രിസ്ത്യാനികളും , അമ്പതു കോടിയിലേറെ ഹിന്ദുക്കളും ഉണ്ടെന്നാണ് ഏകദേശ കണക്ക് , ഇവരില്‍ പലരും മതം എന്തെന്നും ദൈവം എന്തെന്നും അറിയാത്ത, ചിന്തിക്കാത്ത പട്ടിണി പാവങ്ങള്‍ , ഇവരെ മതം പഠിപ്പിക്കുകയും പട്ടിണി മാറ്റുകയും ചെയ്യുന്നതിനേക്കാള്‍ ദൈവത്തിനിഷ്ടം മതത്തിലേക്ക് വീണ്ടും ആളെ കൂട്ടുന്നതിലാണോ?
നാല്. ഹിന്ദുവായ ഒരു അക്രമിയായ മനുഷ്യനും നല്ലവനായ ഒരു മുസ്ലിമും ശിവന്റെയോ കൃഷ്ണന്റെയോ മുന്പിലെത്തിയാല്‍ ആരെയാകും അവര്‍ പരിഗണിക്കുക,?
അക്രമിയായ മുസ്‌ലിമിനെ സ്വര്‍ഗത്തില്‍ വിട്ട് മാന്യമായി ജീവിച്ച ഒരു ഹിന്ദു വിനെ നരകതിലേക്ക് അയക്കുമോ അള്ളാഹു?,
വൃത്തികെട്ട ജീവിതം നയിച്ച ഒരു കൃസ്ത്യാനിയെ സ്വര്‍ഗ്ഗത്തില്‍ അയച്ച് , അന്തസായി ജീവിച്ച ഹിന്ദു വിനെയോ മുസ്ലിമിനെയോ നരകത്തില്‍ വിടാന്‍ ക്രിസ്തു തയ്യാറാകുമോ?,
മനുഷ്യനുള്ള സാമാന്യ ബുദ്ധിയെങ്കിലും ദൈവത്തിനു ഇല്ല എന്നാണോ വിശ്വസിക്കേണ്ടത്?
അഞ്ച്. ലവ് ജിഹാദ് പോലുള്ള സമസ്യകള്‍ പടച്ചുവിട്ടു സമൂഹത്തെ വിഭജിച്ച് അധികാരത്തില്‍ എത്തേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമാവം , ഒരല്പം വര്‍ഗ്ഗീയത സൂക്ഷിക്കുന്ന ഒരു ജഡ്ജിക്കും കിട്ടിയ അവസരം പ്രയോജനപ്പെടുത്തി തന്‍റെ വര്‍ഗ്ഗ വെറി പുറത്തെടുക്കാം, മുമ്പും ഇന്ത്യയില്‍ ഇത് സംഭവിച്ചിട്ടുണ്ട്, പക്ഷെ കേരളം പോലൊരു നാട്ടില്‍ സെക്യുലരിസ്റ്റുകള്‍ എന്ന് നാം വിചാരിക്കുന്ന പത്രക്കാര്‍ എന്തിനീ വിട് വേല ചെയ്യുന്നു. കൌമുദി യും മംഗളവുമൊക്കെ മഞ്ഞ പത്രം കളിക്കുമ്പോള്‍, സത്യം വിളിച്ചു പറയാനും സാമൂഹ്യ ഐക്യത്തിന്‍റെ കാവല്‍ക്കാര്‍ ആകാനും മുഖ്യ ധാര മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാവുന്നില്ലെന്നത് എത്ര നിരാശ ജനകമാണ് ?, ആരെയാണ് ഇവര്‍ പ്രീതി പെടുത്തുന്നത്,? ഭയക്കുന്നത്,? ഇങ്ങനെ പത്രപ്രവര്‍ത്തനം നടത്തുന്നതിനെക്കാള്‍ നല്ല പണിയല്ലേ തമ്പാനൂര്‍ ബസ് സ്ടാന്റിലെ പിമ്പുകള്‍ ചെയ്യുന്നത്?
Thursday, October 15, 2009
യൂ ടൂ സെബാസ്റ്റ്യന്‍ പോള്‍ !
എത്തി നോക്കിയവര്‍
| Provided by website-hit-counters.com hit counter page. |