Sunday, October 25, 2009

പഴശ്ശി രാജ ചരിത്രമങ്ങനെ, ചിത്രമിങ്ങനെ



aebmf¯n kmt¦XnIta³a ]peÀ¯p¶ Ne¨n{XamWv CubnsS dneokmb "]gÈncmP.'
"Hcp hS¡³ hocKmY'bv¡p tijw Fw.Snþlcnlc³ þa½q«n Sow tIcf Ncn{X ]Ým¯e¯n krãn¨ asämcp Nn{Xw. N´p tNIh³ NXnb\söp hcp¯n¯oÀ¡m³ "hS¡³ hocKmY'bn Fw.Sn ImWn¨ Ipim{K_p²n ]gÈn¯¼pcms\ ip²nsNbvsXSp¡p¶Xnepw AXnhnZKv[ambn ]peÀ¯nbn«pWvSv. AXp ]t£, Ncn{X]camb hmkvXhnXbv¡v \nc¡p¶Xsöp am{Xw. {]apJ Ncn{XImc\mb ]n.sI. _meIrjvW³ tcJs¸Sp¯nbXp ImWpI:
"tIcfhÀa ]gÈncmP \mw Gäns¡mWvSp \S¡p¶ tZiob ]ucpj {]XoIw. Sn¸phns\ tXm¸n¡p¶Xn\v Cw¥ojpImcpsS IqsS HcKWy \m«pamS¼nbpsS ]Zhnbn A[zm\n¨p \S¶bmfmWv ]gÈncmP. Sn¸phnsâ tXmÂhn¡ptijw hm¡p {]Imcw sImSp¡msat¶ä Øe§Ä X\n¡p \ÂImsX, Xsâ A½mh\p sImSp¯psh¶ tIkn\mWv ]gÈn¯¼pcm³ tZiobhn¹hw \S¯p¶Xv. Cw¥ojpImsc BZym´w FXnÀ¯ Sn¸phnsâ Ncn{X¯n ]gÈn F§s\ hcpw? \s¶ sNdnsbmcp aoÀ Pm^dmbn«p Xs¶'
(]n.sI. _meIrjvW³ /
Sn¸pkp¯m³ t]Pv 9þ10).

Sn¸phns\ tXm¸n¡m³ ASna¯ \pI¯n\p Npa Im«ns¡mSp¯ Xncphmgn¯m³amÀ, tImf\nhmgvNbpsS Aánbm Bk\w Np«t¸mÄ Dds¡ sR«n, BßmlpXnbneqsS càkm£n ]qÀWnabnse¯nb B "tIcf tIkcn'sb kv^pSw sNbvsXSp¯v ]pXpNcn{Xw sa\bp¶hÀ Ncn{Xs¯ h{IoIcn¡pIbmWv. Ncn{X¯n\p t\À¡ph¨ I®mSnbmbncn¡Ww kn\na. kXy¯nsâ {]Xn^e\apsWvS¦n am{Xta hcpwXeapdbv¡p thWvSnbpÅ Cu "ZriytcJ' AÀY]qÀWamhq.
amhnet¯mSv Acphn¡cbn h{PtamXncw hngp§n BßlXy sNbvX ]gÈn¯¼pcms\ hoc\mbI\m¡m³ Hcp Gäpap«Â cwKw Xcs¸Sp¯nb Fw.SnbpsS alm{]Xn`bv¡p ap¼n \{ainckvIcmhpI.
]gÈn¯¼pcmsâ Ncn{Xamcw`n¡p¶Xv Sn¸pkp¯m\n \n¶mWv. Sn¸pkp¯ms\ ae_mdn \n¶p Xpc¯nbm cmPyw XncnsI \ÂImsa¶ hyhØbn ]gÈncmPmhv {_n«ojpImsc klmbn¨ncp¶p.
{_n«ojvImcn \n¶pÅ amenJm³ ]Zhnbpw kma´ ]Zhnbpw knwlmk\mtcmlW¯nsâ ]qÀW ]Int«dnb NS§pIfpw \nÀhln¡m\pÅ AhImi¯n\p thWvSnbmbncp¶p "tIcf tIkcn' tZiobhn¹hw \bn¨Xv F¶p Npcp¡w. Ncn{XImc\mb ]n.F. skbvXpapl½Zv AXp tcJs¸Sp¯p¶Xn§s\: "Sn¸phnsâ Xntcm[m\t¯msS Ifcnb`ymknIÄ¡pw tbm²m¡Ä¡pw sskzcyambn IgnªpIqSm³ km[n¡msXbmbn. \mSphmgnIfpw Cw¥ojv ta[mhnIfpw Ifcnb`ymknIfmb am¸nfamsc tXSn¸nSn¨psImWvSncp¶p. Sn¸phns\ klmbn¨p F¶ Hä¡mcW¯m ]It]m¡m³ Cw¥ojpImÀ Hcp§n. KXy´canÃmsX, am¸nfamÀ FXncnSm³ Xs¶ Xocpam\n¨p. IogS§n ASnaIfmbn Pohn¡phm³ BibnÃm¯ am¸nftbm²m¡Ä, A¡mes¯ Gähpw henb IfcnKpcp¡fmb Ffw]pemtÈcn D®naqkbpsS Iogn AWn\nc¶p. 1791 apX Bcw`n¨ Cu kac¯n Cw¥ojpImÀ ]cmPnXcmsb¶v Cw¥ojv Ncn{XImc³amÀ t]mepw k½Xn¡p¶psh¦n am¸nf tbm²m¡fpsS Bßhocy¯n\p ap¼n \ap¡p \{ainckvIcmhpI'
(]n.F. skbvXpapl½Zv /
Ncn{Xhpw kwkvImchpw / t]Pv 71þ72).

Hfnbp²¯nsâ "t]äâpw' ]gÈncmPbv¡mWv Fw.Sn. ]Xn¨p\ÂInbXv. "C\n Hfnbp²amWv \½psS bp²coXn' F¶p XpS§p¶ UbtemKv Im¨nbpw Ncn{X¯nse [oc³amcpsS DuÀPw apgps¡ "]gÈncmP'bn k¶nthiw sNbvXpw At±ls¯ Aam\pj\m¡m\pÅ Hcp {iahpw \S¯nbn«pWvSv.
D®naqksb ]nSn¨psImSp¡p¶hÀ¡v 5000 I. C\mw {]Jym]n¡s¸«p. Iym]vä³ amÀIv t\m«nsâ t\XrXz¯n ]«mfw am¸nftI{µ§fn th«bmS XpS§n.
]pXnb§mSn X§fpsS bp² ^XvhbneqsS ae_mÀam¸nfamÀ bp²k¶²cmbn. Akv{X§fn ]´w sImfp¯n i{Xptk\sb A¼c¸n¨ sN¼³ t]m¡À t\XrXztasäSp¯tXmsS {_n«ojpImÀ¡v ]cmPbtaäphmt§WvSn h¶p. sN¼³ t]m¡cpsS bp²X{´§Ä "]gÈncmP'bn BhnjvIcn¡p¶psWvS¦nepw At±l¯nsâ k¶n[yw Nn{X¯nenÃ. Akv{X§fn ]´w sI«n Bbp[¸pc Aán¡ncbm¡pt¼mÄ ImWnIfpsS IctLmjw ]gÈn¯¼pcmsâ t_mIvtkm^nkn hchph¨p.
1799 Sn¸pkp¯msâ acWt¯msS hb\mSv I¼\n¡v A[o\ambn. ]gÈncmPmhv hb\mSn\pta AhImihmZap¶bn¨p. D®naqk aq¸³ ]gÈn¡p ]n´pW {]Jym]n¨p. Sn¸phnsâ ssk\y¯nepWvSmbncp¶ am¸nfamÀ bp²k¶²cmbn hb\m«nse¯n. A¯³ Ipcn¡fpsS t\XrXz¯n Hfnt¸mcmfnIfpw ]gÈn¯mhf¯nse¯n. BÀXÀ shÃÉnbpsS t\XrXz¯n {_n«ojv ssk\yw hb\m«nte¡p {]thin¨p. 1802 Xe¡Â N´phpw FSt¨cn Ip¦\pw \bn¨ t]mcm«¯n ]\acw tIm« ]nSns¨Sp¯p.
1804 XetÈcn k_v IeÎdmbncp¶ tXmakv lmÀhn _m_À, ]gÈn¡v Bbp[w \ÂInbncp¶ am¸nfamsc th«bmSm³ XpS§nbtXmsS ]gÈnbpw A\pbmbnIfpw Im«nsemfn¨p. ]gÈncmP, FSt¨\ Ip¦³ F¶nhsc ]nSn¨psImSp¡p¶hÀ¡p ]mcntXmjnI§Ä {]Jym]n¨p. tIm¡mc³amÀ F¶ \m«p]«mfw ]gÈn¯mhfw hfªpsh¦nepw X{´]qÀhw X¼pcm³ c£s¸«p. Xe¡Â N´phns\ ]nSnIqSn Igp¯dp¯psIm¶p. "]gÈncmP'bn Xe¡Â N´phns\ Xq¡ns¡mÃp¶Xmbn«mWv Nn{XoIcn¨ncn¡p¶Xv (t\m Iaâv).
1805 \hw_À 30\v tXmakv lmÀhn _m_À ]gÈnbpsS kt¦Xw hfªp. IWmc³ tat\m³ F¶ {_n«ojv BÚm\phÀ¯nbpsS IpX{´§fmWv CXn\p Ifsamcp¡nbXv. amhnet¯mSv AcphnbpsS Xoc¯v h{PtamXncw hngp§n ]gÈncmP Pohs\mSp¡n.
B ]gÈncmPsbbmWv Gäpap«ens\mSphn sImÃs¸«Xmbn Nn{XoIcn¨ncn¡p¶Xv. Gäpap«en sImÃs¸« FSs¨\ Ip¦³ BßmlpXn \S¯p¶Xmbpw BhnjvIcn¨ncn¡p¶p (t\m Iaâv).

"]gÈncmP'bn ]gÈn¯¼pcm³ Xe¡Â N´phnt\mSv kw`mjWat[y C§s\ ]dbp¶p: "hb\mSns\ FÃmhcpw NqjWw sN¿pIbmbncp¶p. BZyw Sn¸pkp¯m³, Ct¸mÄ Cw¥ojpImÀ...'
Sn¸phns\¡pdn¨v Fw.Sn hmbns¨Sp¯X{Xbpw icnbà F¶p tXm¶p¶p.
BwKtebm[n]Xy¯ns\Xntc ^e{]Zamb {]Xntcm[w XoÀ¯ [oc\mb Sn¸pkp¯ms\Xntc Cw¥ojpImcsâ XWen tImf\nhocyw \pIÀ¶p\n¶ncp¶ ]gÈn HSphn km{amPyXz¯nsâ _o`Õ apJw IWvSp amWnIyw hngp§nbXn sXÃpw AXnitbmànbnÃ.

കടപ്പാട്‌ : Aºmkv Imft¯mSv

Saturday, October 24, 2009

ബി ആര്‍ പി ഭാസ്കറും കുഴൂര്‍ വില്‍സനും


ബി ആര്‍ പി ഭാസ്കറിന് ഒരു മുഖവുര വേണമെന്ന് തോന്നുന്നില്ല , കേരള ത്തിലെ മൊത്തം മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യത ഒരു തട്ടിലും ബി ആര്‍ പി യുടേത്‌ മറ്റേ തട്ടിലും വച്ചാല്‍ കനം കൂടുതല്‍ ബി ആര്‍ പി യുടെ തട്ടിനായിരിക്കും
കുഴൂര്‍ വില്‍സനെ നേരിട്ടു കണ്ടിട്ടില്ല , ചില കവിതകളൊക്കെ വായിച്ചിട്ടുണ്ട്, ഏഷ്യാനെറ്റ്‌ റേഡിയോയില്‍ വാര്‍ത്ത വായിക്കുന്നത് കേട്ടിട്ടുണ്ട് കവിതയിലും വാര്‍ത്തയിലുമൊക്കെ തന്‍റെ "സിഗ്നേച്ചര്‍ ", ഇടാന്‍ വിത്സന് കഴിയുന്നുണ്ട് എന്നും തോന്നിയിട്ടുണ്ട്, സ്വന്തം തലച്ചോര്‍ മറ്റാര്‍ക്കോ പണയപ്പെടുതിയിട്ടില്ലാത്ത , വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ ,
ഈ ധാരണ ഊട്ടി ഉറപ്പിക്കുന്ന ഒരു അനുഭവം കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായി
ഏഷ്യാനെറ്റ്‌ റേഡിയോ ചിലപ്പോഴെങ്കിലും കേള്‍ക്കാറുണ്ട്, അതില്‍ കേരളം വിളിക്കുന്നു എന്ന പരിപാടി ഏറെ അസഹ്യ മായിരുന്നു വില്‍സണ്‍ അവതാരകനായി എത്തുന്നത് വരെ, പരിപാടിയിലേക്ക് വിളിക്കുന്ന വരൊക്കെ വെറും എഭ്യന്മാര്‍ എന്ന് തന്‍റെ ശബ്ദ വിന്യാസത്തിലൂടെ പരിഹസിക്കുന്ന ഒരു മാന്യ ദേഹമായിരുന്നു അവതാരകന്‍ (ചന്ദ്രസേനനോ , ചന്ദ്രഹാസനോ എന്തോ ഒന്ന് ) വില്‍സണ്‍ വന്നതോടെ വിളിക്കുന്നവര്‍ക്ക് എന്തെങ്കിലും ഒക്കെ പറയാനും അവതാരകന് ഇടപെടാനുമൊക്കെ പറ്റുന്ന അത്യാവശ്യം സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒരു പരിപാടി ആയിരിക്കുന്നു എന്ന് പറയാതെ വയ്യ .
കാര്യത്തിലേക്ക് വരാം, ഏതാനും ദിവസം മുമ്പ്‌ കേരളം വിളിക്കുന്നു എന്ന പരിപാടിയില്‍ വിഷയം കേട്ട് ശരിക്കും അമ്പരന്നു , വര്‍ക്കലയിലെ ഡി എച്ച് ആര്‍ എം പ്രശ്നവുമായി ബന്ധപ്പെട്ട് ബി ആര്‍ പി ഭാസ്കറും കൂട്ടരും നടത്തിയ വസ്തുതന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ ചര്‍ച്ച , കേരള ത്തിലെ മുഖ്യ ധാര മാധ്യമങ്ങള്‍ (ഏഷ്യാനെറ്റ്‌ ഉള്‍പ്പടെ) തമസ്കരിച്ച , അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാതെ ഒതുക്കിയ ഒരു വാര്‍ത്ത ക്കുമേല്‍ ചര്‍ച്ച! അതും ഏഷ്യാനെറ്റ്‌ പോലെ , വാര്‍ത്ത സൃഷ്ടിക്കാനും മുക്കാനുമൊക്കെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു മാധ്യമത്തില്‍.
മനസ്സ് പറഞ്ഞു , കുഴൂര്‍ വിലസന്റെ ഇടപെടല്‍ തന്നെയാകും ഇതിനു പിന്നില്‍ , ആണെങ്കില്‍ വില്‍സാ നന്ദി , സ്വന്തം തലച്ചോറ് രാഷ്ട്രീയ ,മത നേതാക്കന്മാര്‍ക്ക്‌ പാട്ടത്തിനു കൊടുത്തിട്ടില്ലാത്ത ശ്രോദ്ധാക്കള്‍ക്ക് ഇതൊരു വലിയ ആശ്വാസം തന്നെയാണ് ,
പക്ഷെ ഈ ഒരു ലൈനില്‍ താങ്കള്‍ക്ക് എത്ര കാലം ഏഷ്യാനെറ്റ്‌ ല്‍ തുടരാന്‍ കഴിയുമെന്ന ആശങ്ക സ്ഥാനത്ത് തന്നെയല്ലേ?

Friday, October 23, 2009

യേശുദാസും സ്റ്റാര്‍സിങ്ങേഴ്സും പിന്നെ ചാനലുകാരും

D ÈNæ{ÞæA Õà¿ßÈáçÕIßJæKÏÞÃá ÉÞ¿ßÏÄí. ®KÞW, ²øá çÜÞGùß ¿ßAxí çÉÞæÜ ¦ÖæµÞ¿áJá ÉÞ¿ßAáKÄßçÈÞ¿í ®ÈßAí ²GᢠçÏÞ¼ßMßÜï. ÉÞGá µÝßEá ·ÞϵX Äæa ®Øí®¢®Øí ÕßÜÞØ¢ ÉùEá çÕÞGá溇ÞX ÏÞºßAáKá. ææµÈàGß æÄIáKÄáçÉÞæÜÏÞÃßÄí. ·ÞϵX æÄIßÏÜï.
çÏÖáÆÞØí

ദാസേട്ടാ, വഴിയരികില്‍ തെണ്ടുന്ന തെണ്ടികളില്‍ ഭൂരിഭാഗവും , കണ്ണ്‌ കുത്തിപൊട്ടിച്ചും അംഗ വൈകല്യം വരുത്തിയും തന്നെ തെണ്ടാന്‍ പറഞ്ഞയക്കുന്ന മുതലാളിക്ക് വേണ്ടിയാണ് തെണ്ടുന്നത്‌, നമ്മുടെ സ്റ്റാര്‍ സിങ്ങേഴ്സ് പിള്ളേരും തെണ്ടുന്നത്‌ ചാനല്‍ മുതലാളി മാര്‍ക്കുവേണ്ടിതന്നെയല്ലേ !

കേരള കൌമുദി യുടെ വര്‍ഗീയത





കേരളത്തിലെ പത്രങ്ങളുടെ ഏറ്റവും പുതിയ ഐറ്റം നമ്പരായ ലവ് ജിഹാദുമായി ബനധ പെട്ട്, കേരള കൌമുദി ഒക്ടോബര്‍ ഇരുപത്തിമൂന്നിന് പ്രസിദ്ധീകരിച്ച രണ്ട് റിപ്പോര്‍ട്ടുകള്‍ കാണുക ,

ഒന്ന്‍
ലവ് ജിഹാദ് കേസ് ഡയറിയില്‍ ഒന്ന്‍ മറുപടിയില്‍ മറ്റൊന്ന്‍
പി. രാംദാസ്‌

¨J¡µ¢ : Jr¢º h¡o« ¨d¡k£o® ¨¨p©´¡TY¢i¢v p¡Qj¡´¢i ©Jo® Vis¢i¢¨k l¢lj¹q¤h¡i¢ ¨d¡j¤ ·¨¸T¤ ¼Y¿ ¨¨p©´¡TY¢i¤¨T ©O¡a¬¹w´® .C¼¨k cvJ¢i hs¤dT¢. ¨d¡k£o® ©Jo® Vis¢i¢v dsºY¤« C¼¨k ¨¨p©´¡TY¢i¢v cvJ¢i hs¤dT¢Jq¤h¡X® O¤l¨T:
©Jo® Vis¢i¢v dsºY® :
Hj¤ l¢g¡L« h¤o뢹w´¢Ti¢v kªQ¢p¡a® F¼ o«MTc ±dlt·¢´¤¼¤Ù®. Ac¬hYo®Zj¡i ¨dxJ¤¶¢ J¨q Coë¡h¢ ©k´® dj¢lt·c« ¨Oà¤Ji¡X® kȬ«. i¤l¡´w ¨dxJ¤¶¢J©q¡T® ±dXi« cT¢´¤Ji¤« l¢l¡p lki¢v l£r®·¢ hYdj¢lt·c·¢c¤ ©±dj¢¸¢´¤Ji¤« ¨O़¤. dÚY¢ cT·¢¸¢c¤ lu©Y¡Y¢ v bcop¡il¤« Clt´® kg¢´¤¼¤ Ù®. op¡ipoíl¤h¡i¢ c¢jlb¢ ©dt oQ£lh¡i¢ j«L·¤Ù®. dÚY¢ Jw cT¸¢k¡´¡u o«MTcJq¤h¤Ù®.

C¼¨k cvJ¢i hs¤dT¢:
? o«o®Z¡c·® kªQ¢p¡a® h¥l®¨hÊ® ±dlt·¢´¤¼¤©Ù¡
* ‘kª Q¢p¡a®’ A¨¿Æ¢v ‘©s¡h¢©i¡ Q¢p¡a®’ h¥l®¨hÊ¢¨c CY¤l¨j J¨Ù·¢i¢¶¢¿
? D¨ÙÆ¢v FÉ¡X® dÚY¢Jw, ±dlt·c j£Y¢Jw
* C©Y´¤s¢µ® J¦Y¬h¡i ¨Yq¢l¤J¨q¡¼¤h¢¿
? G¨Y¡¨´ o«MTcJq¡X® Dw¨¸¶¢¶¤¾Y®
* c¢tfc®b¢Y hYdj¢lt·c·¢v Hj¤ o«MTci¤« oQ£lh¡i¢ ±dlt·¢´¤¼¤¨Ù¼Y¢c¤ ¨Yq¢l¤Jq¢¿
? dX·¢¨Ê ©±o¡Yo®
* l¢m§oc£ih¡i ¨Yq¢l¤Jq¢¿
? F±Y o®J¥w, ©J¡©qQ® l¢a¬¡tY®Z¢c¢Jq¤« i¤lY¢Jq¤« Jr¢º h¥¼¤ ltn·¢c¢¨T hYdj¢lt·c·¢c® l¢©bij¡i¢.
* d·c«Y¢¶ ©J¡©qQ¢¨k jÙ¤ ©Jo¤Jq¿¡¨Y hפ dj¡Y¢Jw kg¢µ¢¶¢¿.
? B©j¡d¢´¨¸T¤¼ dÚY¢´® j¡Q¬l¬¡dJ fc®bh¤©Ù¡
* CY¤o«fc®b¢µ® J¦Y¬ l¢lj¹q¢¿
? l¢©am op¡ih¤©Ù¡
* ¨Yq¢l¢¿
? J¾©c¡¶®, J¾´T·®, Y£±ll¡a ±dlt·c« F¼¢li¤h¡i¢ kªQ¢p¡a¢c¤ fc®bh¤©Ù¡.
* J¦Y¬h¡i l¢lj¹q¢¿.

ഇനി മേല്‍ പറഞ്ഞ പോലീസ് കോടതിയില്‍ നല്‍കിയ മറുപടിയെ മുന്‍ നിര്‍ത്തി കേരള കൌമുദി ഇതേ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ കാണുക
±dXi« cT¢µ® hY« h¡×¡u Bo¥±Y¢Y±mh«
¨J¡µ¢: h¤o뢫 i¤l¡´w ¨dxJ¤¶¢J¨q ±dXi« cT¢µ® hY« h¡×¡u Bo¥±Y¢Yh¡i¢ ±mh¢´¤¼¤¨Ù¼® o«mi¢´·´ o¡pOj¬« o«o®Z¡c·® c¢kc¢v´¤¼Y¡i¢ V¢.Q¢.d¢ ©Q´f® d¤¼¥o® ¨¨p©´¡TY¢i¢ v cvJ¢i l¢ma£JjX d±Y¢ Ji¢v As¢i¢µ¤.


¨dxJ¤¶¢J¨q c¢tfÜ¢Y hYdj¢lt·c·¢c® l¢©bih¡´¤¼ o«MTcJw ±dlt·¢´¤¼Y¡i¢ B©j¡dX« Dit¼¢¶¤Ù®. F¼¡v, ‘kª Q¢p¡a®’ ©d¡k¤¾ o«MTcJw ±dlt·¢´¤¼¤¨l¼Y¢c® hY¢ i¡i ¨Yq¢l¤Jw CY¤l¨j ¨d¡k£o¢c® kg¢µ¢¶¢¿. B©j¡dX« ¨d¡k£o® Lªjlh¡¨iT¤·¢¶¤Ù®. oY¬h¡¨X¼® J¨Ù·¢i¡v Jtmc cTdT¢ o§£ Jj¢´¤«–d±Y¢Ji¢v V¢.Q¢.d¢ l¬Çh¡´¢.
Jr¢ºh¡o« ¨d¡k£o® ¨¨p©´¡TY¢i¢v p¡Qj¡´¢i ©Jo® Vis¢i¢v ‘kª Q¢p¡a®’ F¼ o«MTc ±dlt·¢´¤¼Y¡i¢ ©jK¨¸T¤·¢i¢j¤¼¤. ¨od®Y«ft 29–¨k ¨¨p©´¡TY¢i¤¨T D·jl¢v C´¡j¬« FT¤ ·¤dsº¢¶¤Ù®. ©Jo® Vis¢ dj¢©m¡b¢µY¢¨c Y¤Tt¼¡X® o«MTc¨i´¤s¢µ¤« dÚY¢, ±dlt·cj£Y¢ Y¤T¹¢il¨i´¤s¢µ¤« l¬Çh¡´¡u Qo®×¢o® ¨J.T¢. mÆju ¨d¡k£o¢©c¡T® c¢t©Àm¢µY®.
d·c«Y¢¶ ±d´¡c« ¨oÊ® ©Q¡xo® ©J¡©qQ¢¨k p¢z¤, ±J¢oí¬u ¨dxJ¤¶¢J¨q ±dXi«cT¢µ® c¢tfc®b¢ Y hYdj¢ lt·c·¢c¤ ©±dj¢¸¢µ ©Jo¢¨k ±dY¢Jq¡i d·c«Y¢¶ ©d¶ o§©am¢Jq¡i J£©µj¢i¢v npun, ¨J¡Y¤lc¡v l£ ¶¢v o¢s¡Q¤À£u F¼¢lj¤¨T Q¡h¬¡©dÈ dj¢LX¢´¨li¡i¢j¤¼¤ ¨¨p©´¡TY¢i¤¨T D·jl®.

o«o®Z¡c·® Ac¬hY·¢v¨¸¶lt Y½¢k¤¾ l¢l¡p« lu©Y¡Y¢v cT´¤¼¤¨Ù¼® V¢.Q¢. d¢i¤¨T d±Y¢Ji¢v dsi¤¼¤. CY¢¨Ê AT¢o®Z¡c·¢v hYdj¢lt·cl¤h¤Ù®. F¼¡v, CY¤ o«fÜ¢µ® l¬Çh¡i l¢lj¹©q¡ JX´¤J©q¡ ¨d¡k£o¢¨Ê ¨¨Jlmh¢¿. hYdj¢lt·c·¢c¤ ©cY¦Y§« cvJ¤¼ O¢k o«MTcJw i¤l¡´w´¢Ti¢v oQ£lh¡i¢ ±dlt·¢´¤¼¤ ¨Ù¼® o®Z¢j£Jj¢´¡· s¢©¸¡t¶¤h¤ Ù®. c¢ihop¡i« ©YT¤¼Y¢c¤« l±oí¹w, l¡pc¹w F¼¢l l¡¹¤¼Y¢c¤« l¢©am·¤c¢¼® Clt´® o¡Ø·¢J op¡i« kg¢´¤¼¤Ù¡J¡«. Cª B©j¡dX¹q¤¨Ti¤« c¢kl¢k¤¾ jÙ¤ ©Jo¤Jq¤¨Ti¤«AT¢ o®Z¡c·¢v djh¡lb¢ l¢ lj¹w ©mKj¢´¡u ¨d¡k£o® ±mh¢´¤¼¤Ù®. hYdj¢lt·c·¢c¤ ©±dj¢¸¢´¤¼ o«MTcJw ±dlt·¢´¤¼¤©Ù¡¨i¼® c¢j£È¢´¡u CÊk¢Quo® l¢g¡L·¢c® c¢t©Àm« cvJ¢ i¢¶¤¨Ù¼¤« V¢.Q¢.d¢ l¬Çh¡´¢
എനിക്ക് മനസ്സിലാവാത്തത് !
ഒന്ന്‍ . പോലീസ് കേസ് ഡയറിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെറ്റാണെന്നും ഇത് വരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും ഡി . ജി. പി പറയുന്നു. (അത് കേരള കൌമുദി തന്നെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു), പക്ഷെ നേര്‍ വിപരീത മായി ഇവിടെ എന്തൊക്കെയോ നടക്കുന്നു പോലീസിനു തെളിവൊന്നും കിട്ടാത്തതുകൊണ്ടാണ് എന്ന്‍ തൊട്ടടുത്ത പേജില്‍ റിപ്പോര്‍ട്ട്‌ കൊടുക്കാന്‍ കൌമുദി യെ പ്രേരിപിച്ചതെന്തയിരിക്കും ?, സമൂഹത്തില്‍ വിഭാഗീയത യും വെറുപ്പും കുത്തിവെച്ചും സര്കുലേസഷന്‍ വര്‍ധിപ്പിക്കുക എന്ന വൃത്തികെട്ട ലക്‌ഷ്യം മാത്രമേ കൌമുദി ക്കുള്ളുവോ ? ,
രണ്ട്. മതം മാറിവരുന്നവരെ പരിശീലിപ്പിക്കാന്‍ ഹിന്ദു , മുസ്‌ലിം ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ സ്ഥാപനങ്ങള്‍ നടത്തുകയും കൃത്യമായി കണക്ക്‌ സൂക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം , ആര്യസമാജതിലും, അയ്യപ്പസേവാ സംഘത്തിലും , പൊന്നാനി മൌനതുല്‍ ഉലൂമിലും , ബിലെവേഴ്സ് ചര്‍ച്ചിലും ഒക്കെ കിട്ടാവുന്ന മതം മാറ്റത്തിന്റെ എണ്ണം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു പകരം സംശയങ്ങള്‍ ബാക്കിവെക്കുന്ന റിപ്പോര്‍ട്ട്‌ നല്‍കി, വര്‍ഗ്ഗീയവാദികള്‍ക്ക് എങ്ങനെയുംവ്യഖ്യനി ക്കാന്‍ സൌകര്യത്തിനു കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട്‌ കൊടുത്തത്‌ എന്തിനാണ് ?
ദൈവമേ ഇതെല്ലം നിന്‍റെ മായാവിലാസങ്ങള്‍ തന്നെയോ?


Saturday, October 17, 2009

ലവ് ജിഹാദ് ചില ചോദ്യങ്ങള്‍


ഒന്ന്. ലോകത്തെ എല്ലാ മനുഷ്യരും മുസ്‌ലിംകള്‍ ആവണമെന്ന് അല്ലാഹു താല്പര്യപ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ എല്ലാവരെയും മുസ്ലിംകളായി സൃഷ്ടിച്ചാല്‍ പോരായിരുന്നോ?, എന്തിന്, വേറെയും കുറെ മതക്കാരെ ജീവിപ്പിക്കുന്നു ?, അതോ മറ്റു മതക്കാര്‍ അല്ലാഹുവിന്റെ പരിധിക്ക്‌ പുറത്താണോ?
രണ്ട്. ഇതേ ചോദ്യം ക്രിസ്ത്യാനികള്‍ക്കും, ഹിന്ദുക്കള്‍ക്കും , മറ്റെല്ലാ മതക്കാര്‍ക്കും ബാധകമല്ലേ ? അവരുടെ യൊക്കെ ദൈവങ്ങള്‍ എന്തിന് കുറെ മതങ്ങളെയും മനുഷ്യരെയും നില നിര്ത്തുന്നു? അതോ ഇതൊക്കെ അവരുടെ ദൈവങ്ങളുടെയും പരിധിക്ക്‌ പുറത്താണോ?,
മൂന്ന്. ലോകത്ത്‌ നൂറ്റി ഇരുപത്‌ കോടിയിലേറെ മുസ്‌ലിംകളും അതിലേറെ ക്രിസ്ത്യാനികളും , അമ്പതു കോടിയിലേറെ ഹിന്ദുക്കളും ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌ , ഇവരില്‍ പലരും മതം എന്തെന്നും ദൈവം എന്തെന്നും അറിയാത്ത, ചിന്തിക്കാത്ത പട്ടിണി പാവങ്ങള്‍ , ഇവരെ മതം പഠിപ്പിക്കുകയും പട്ടിണി മാറ്റുകയും ചെയ്യുന്നതിനേക്കാള്‍ ദൈവത്തിനിഷ്ടം മതത്തിലേക്ക് വീണ്ടും ആളെ കൂട്ടുന്നതിലാണോ?
നാല്. ഹിന്ദുവായ ഒരു അക്രമിയായ മനുഷ്യനും നല്ലവനായ ഒരു മുസ്ലിമും ശിവന്റെയോ കൃഷ്ണന്റെയോ മുന്പിലെത്തിയാല്‍ ആരെയാകും അവര്‍ പരിഗണിക്കുക,?
അക്രമിയായ മുസ്‌ലിമിനെ സ്വര്‍ഗത്തില്‍ വിട്ട് മാന്യമായി ജീവിച്ച ഒരു ഹിന്ദു വിനെ നരകതിലേക്ക് അയക്കുമോ അള്ളാഹു?,
വൃത്തികെട്ട ജീവിതം നയിച്ച ഒരു കൃസ്ത്യാനിയെ സ്വര്‍ഗ്ഗത്തില്‍ അയച്ച് , അന്തസായി ജീവിച്ച ഹിന്ദു വിനെയോ മുസ്ലിമിനെയോ നരകത്തില്‍ വിടാന്‍ ക്രിസ്തു തയ്യാറാകുമോ?,
മനുഷ്യനുള്ള സാമാന്യ ബുദ്ധിയെങ്കിലും ദൈവത്തിനു ഇല്ല എന്നാണോ വിശ്വസിക്കേണ്ടത്?
അഞ്ച്. ലവ് ജിഹാദ് പോലുള്ള സമസ്യകള്‍ പടച്ചുവിട്ടു സമൂഹത്തെ വിഭജിച്ച് അധികാരത്തില്‍ എത്തേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമാവം , ഒരല്പം വര്‍ഗ്ഗീയത സൂക്ഷിക്കുന്ന ഒരു ജഡ്ജിക്കും കിട്ടിയ അവസരം പ്രയോജനപ്പെടുത്തി തന്‍റെ വര്‍ഗ്ഗ വെറി പുറത്തെടുക്കാം, മുമ്പും ഇന്ത്യയില്‍ ഇത് സംഭവിച്ചിട്ടുണ്ട്, പക്ഷെ കേരളം പോലൊരു നാട്ടില്‍ സെക്യുലരിസ്റ്റുകള്‍ എന്ന് നാം വിചാരിക്കുന്ന പത്രക്കാര്‍ എന്തിനീ വിട് വേല ചെയ്യുന്നു. കൌമുദി യും മംഗളവുമൊക്കെ മഞ്ഞ പത്രം കളിക്കുമ്പോള്‍, സത്യം വിളിച്ചു പറയാനും സാമൂഹ്യ ഐക്യത്തിന്‍റെ കാവല്‍ക്കാര്‍ ആകാനും മുഖ്യ ധാര മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാവുന്നില്ലെന്നത് എത്ര നിരാശ ജനകമാണ് ?, ആരെയാണ് ഇവര്‍ പ്രീതി പെടുത്തുന്നത്,? ഭയക്കുന്നത്,? ഇങ്ങനെ പത്രപ്രവര്‍ത്തനം നടത്തുന്നതിനെക്കാള്‍ നല്ല പണിയല്ലേ തമ്പാനൂര്‍ ബസ്‌ സ്ടാന്റിലെ പിമ്പുകള്‍ ചെയ്യുന്നത്?

Thursday, October 15, 2009

യൂ ടൂ സെബാസ്റ്റ്യന്‍ പോള്‍ !

രാഷ്ട്രീയക്കാര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍, സത്യത്തില്‍ ഇവരെയൊക്കെ പാര്‍ടിക്കാര്‍ എന്നാണ് വിളിക്കേണ്ടത്, പാര്‍ടി താല്‍പര്യങ്ങല്‍ക്കപ്പുറം രാഷ്ട്ര താല്‍പര്യങ്ങളില്‍ ഒരു താല്‍പര്യവും കാണിക്കാത്തവരെ രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കേണ്ടി വരുന്നത് നമ്മുടെ മറ്റൊരു ഗതി കേട്‌ !


വെറുമൊരു പാര്‍ടിക്കാരന്‍ എന്നതിലപ്പുറം ഒരു രാഷ്ട്രീയക്കാരന്‍ എന്ന് വിളിക്കാനുള്ള യോഗ്യത സെബാസ്റ്റ്യന്‍ പോളിനുണ്ട് എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു, പാര്‍ടിക്കുവേണ്ടി തല്ലി, തല്ലുകൊണ്ടു, കുത്തി, വിഴുപ്പലക്കി, ആസനം താങ്ങി , പാരവെച്ചു തുടങ്ങി യ അടിസ്ഥാന യോഗ്യതകല്‍ക്കപ്പുറം അധ്യാപകന്‍, വക്കീല്‍, മാധ്യമ വിചാരക്കാരന്‍ തുടങ്ങി തലയില്‍ ആള്‍ പാര്‍പ്പമുള്ളവര്‍ ചെയ്യുന്ന ചില പണികളൊക്കെ ചെയ്യുന്ന ടി യാനെ കുറിച്ച അങ്ങനെ യൊരു ധാരണ ഉണ്ടാവുക സ്വാഭാവികം, പക്ഷെ കഴിഞ്ഞ യാഴ്ച ഇന്ത്യ വിഷനിലെ മുഖാ മുഖത്തില്‍ പോളിന്‍റെ ടയലോഗ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു

"എരനാകുളത്ത് വീണ്ടും മത്സരിക്കാന്‍ കഴിയും എന്ന്‍ ന്യായ മായും പ്രതീക്ഷിച്ചിരുന്നു, അതിനു വേണ്ടി മണ്ഡലത്തില്‍ പല പ്രവര്‍ത്തനങളും നടത്തുകയും ചെയ്തു, ഇല്ലായിരുന്നെങ്കില്‍ അഞ്ചുകൊല്ലം സുഖിച്ചു നടന്നാല്‍ പോരായിരുന്നോ ഇത്ര ബുദ്ധി മുട്ടേണ്ട കാര്യമെന്താണ്?"

പിണറായി, കോടിയേരി, മുരളി, മാണി, കുഞ്ഞാലിക്കുട്ടി ......, ഈ പട്ടികയില്‍ നിന്ന പുറത്തു കടക്കാനുള്ള ഒരു യോഗ്യതയും തനിക്കില്ലെണ്ണ്‍ വിളിച്ചു പറഞ്ഞല്ലോ സെബാസ്റ്റ്യന്‍ പോളെ താങ്കള്‍!, അഞ്ചു കൊല്ലം സുഖിക്കുകയാണ്‌ ലക്‌ഷ്യം വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നു , പൊതു ജനം കേള്‍ക്കെ മനസ്സിലിരിപ്പ്‌ വിളിച്ചു പറയാതിരി ക്കാനെങ്കിലുമുള്ള മാന്യത കാണിക്കേണ്ടതായിരുന്നു മിസ്റ്റര്‍ പോള്‍! , കഷ്ടം !

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.