03/12/2009 നു ദീപിക പത്രം അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തെ ന്യായീകരിച്ചു കൊണ്ട് എഴുതിയ മുഖപ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് ആണ് മുകളില്‍
ഇറാക്കിന്റെ രാസായുധ ഭീഷണി കെട്ടിച്ചമചചതായിരുന്നു എന്ന് അമേരിക്ക തന്നെ സമ്മതിച്ചു കഴിഞ്ഞു , ഇറാക്കിലെ എണ്ണ നിക്ഷേപവും മുസ്ലിം രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കവുമായിരുന്നു രാസായുധ ആരോപണാത്തിന്റെ ലക്ഷ്യമെന്ന് ഇന്ന് ലോകത്ത് എല്ലാവര്‍ക്കുമറിയാം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഉണ്ടാക്കിയത് അമേരിക്കയാണ്, റഷ്യക്കെതിരെ, റഷ്യയെ അവിടെനിന്നു തുരത്തിക്കഴിഞ്ഞു, സൈനീക മായി ഏറെ തന്ത്ര പ്രധാന മായ അഫ്ഗാനിസ്ഥാന്‍ കീഴടക്കാനുള്ള പുതിയ കള്ളമാണ് ആണവ ഭീഷണി. എന്നു വിവരമുള്ള വാരൊക്കെ വിളിച്ചു പറയുന്നു. നസ്രാണി ദീപികക്ക് പക്ഷേ ഇറാക്കിന്റെ രാസായുദ്ത്തില്‍ പോലും വിശ്വാസം നഷ്ടപെട്ടിട്ടില്ല , പിന്നെയല്ലേ അഫ്ഗനിലെ ആണവായുധം!
അത്യുന്നതങ്ങളില്‍ ദീപികക്ക് മഹത്വം, ഭൂമിയില്‍ മന്ദബുദ്ധീകള്‍ക്ക് സമാധാനം
No comments:
Post a Comment