തടിയന്റവിട നസീര്‍ രാജ്യദ്രോഹിയാണ് അയാളെ കൊല്ലുമൊ അതോ കസബിനെ ഇട്ടത് പോലെ കോടികള്‍ മുടക്കി ജയിലില്‍ സൂക്ഷിക്കുമോ?, ഏതായാലും പോലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മണി മണി യായി ഉത്തരം നല്‍കുന്ന നല്ലവനായ അനുസരണയുള്ല ഈ രാജ്യദ്രോഹിയോട് ബഹുമാനപെട്ട പോലീസ് ഏമാന്മാര്‍ രണ്ടു ചോദ്യങ്ങള്‍ കൂടി ചോദിക്കണം
ഒന്ന്. എന്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്തത്? രണ്ട്. ആര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്തത്?,
രാജ്യത്തെ ഒരു തീവ്രവാദി യോടും ഇങ്ങനെ ചോദിച്ചതായി കേട്ടിട്ടില്ല, അവര്‍ പറഞ്ഞ മറുപടിയും നാം കേട്ടിട്ടില്ല, മുഖം മൂടി ക്കകത്ത് പോലീസ് കൊണ്ട് നടക്കുന്നത് തടിയന്റവിട നസീര്‍ എന്ന ക്രീമിനലിനെ ആണെങ്കില്‍, അയാള്‍ പറയുന്നതായി പോലീസ് പറയുന്ന, പത്രങ്ങളിലും ചാനലുകളിലും അടിച്ചു വരുന്ന, അവിടെ പൊട്ടിച്ചു ഇവിടെ പൊട്ടിച്ചു എന്ന കൂറ്റസമ്മത്ദങ്ങള്‍ സത്യമാണെങ്കില്‍, പോലീസ് ഈ രണ്ടു ചോദ്യങ്ങള്‍ക്ക് കൂടി മറുപടി പറയണം, ഉന്നുന്ന ചോറിനോട് നന്ദിയുള്ല പത്രക്കാരും ചാനല്‍ തൊഴിലാളികളും ഈ ചോദ്യം ഉറക്കെ ചോദിക്കണം, നസീറിനുള്ള ചോദ്യപേപ്പറില്‍ ഇങ്ങനെ ഒരു ചോദ്യം ഇല്ലാതെ പോയത് എന്തുകൊണ്ടാണ് ? , അതിനുള്ള ഉത്തരം നമുക്ക് കിട്ടാതെ പോകുന്നതെന്തുകൊണ്ടാണ്?
മേരാ ഭാരത് മഹാന്‍!
good one,
ReplyDeletenannaayittundu,,,,
good post
ReplyDeletewww.shaisma.blogspot.com
ശരിയാണു...
ReplyDeleteരണ്ടാമത്തെ ചോദ്യമാണു പ്രസക്തം.. അതിനുത്ത്രം കിട്ടിക്കഴിഞ്ഞാല്‍ എന്തിനു വേണ്ടി ചെയ്തു എന്ന് ഉത്തരം കിട്ടും...
ഇന്ത്യയിലിന്നോളം ഉത്തരം കിട്ടാത്ത ചോദ്യമാണു ആര്‍ക്ക് വേണ്ടി ചെയ്തു എന്നതു..
പാര്‍ലമണ്റ്റ് ആക്രമണം, സംജോതാ എക്സ്പ്രസ്സ് സ്പോടനം, മാലേഗാവു , നാഗ്പൂറ്‍ ആക്രമണങ്ങള്‍ മുതലായവക്കൊന്നും ഇതേവരെ ഉത്തരം കിട്ടിയിട്ടില്ല...
ചോദിക്കേണ്ട്റ്റ യഥാര്‍ത്ത ചോദ്യങ്ങള്‍ ഇതു തന്നെയാണ് സുഹ്യത്തെ. നന്ദി. പക്ഷെ മദനി സിപീ എം ചര്‍ച്ഛ അവസാനിച്ച് ഇതിന് ഇനി എല്ലാവര്‍ക്കും സമയമുണ്ടാവുമോ ആവോ.
ReplyDeleteGood one! Every Indian wants to know answer for this question. We have right to know that! But who care our rights?
ReplyDeleteനെഞ്ഞിടിപ്പുകളുടെ ബ്ലോഗ് വായ്ച്ച്ചപ്പോള്‍ പലതിലും പ്രതികരിക്കണം എന്ന് തോന്നി. പക്ഷെ അതിന്റെ ആവശ്യം ഉണ്ടോ? പ്രത്യേകിച്ചും, തീവ്രവാദത്തിനു മാനുഷികമുഖം നല്‍കാനും മതം എന്നൊരൊറ്റ ആശയം മാത്രം മുന്‍നിര്‍ത്തി ഒരു രാഷ്ട്രത്തെയും അതിലെ ഭൂരിഭാഗം വരുന്ന ജനതയെയും ഇല്ലായ്മ ചെയ്യാനും അവരുടെ സംസ്കാരത്തെ നശിപ്പിക്കാനും തീവ്രവാദം കിണഞ്ഞു പരിശ്രമിക്കുമ്പോള്‍..? അതിനി ബ്ലോഗ് എന്നൊരു സാങ്കേതികം കൂടി ഉപയോഗിക്കുമ്പോള്‍..? പാകിസ്ഥാനിലെ തീവ്രവാദ പരിശീലകരുടെ ആക്രോശവും ഈ ബ്ലോഗും തമ്മില്‍ ഉള്ള ഏക വ്യത്യാസം 'ആ മതാശയം' മാത്രം മതി ഈ ലോകത്ത് എന്ന് ഉറക്കെ പ്രഖ്യപിക്കുന്നില്ല എന്നത് മാത്രം അല്ലേ..? പാകിസ്താന്‍ ഉണ്ടായത് 1947 ഇല്‍ അല്ല, മറിച്ചു, AD 715- ഇല്‍ മുഹമ്മദ് ബിന്‍ കാസിം, സിന്ഥ് ആക്രമിച്ചപ്പോള്‍ ആണ് എന്നാണ് പാകിസ്ഥാനിലെ സ്കൂളുകളില്‍ ചരിത്രം പഠിപ്പിക്കുന്നത്.. ഇങ്ങനെയാണ് ശരിയായ ചരിത്രം എന്ന് നിങ്ങളുടെ ബ്ലോഗില്‍ വൈകാതെ ഞങ്ങള്‍ വായിക്കേണ്ടി വരുമോ..?
ReplyDelete