Thursday, December 17, 2009

മനോരമയുടെ മാതൃകാ പത്രപ്രവര്‍ത്തനം


Î¥ÆÈßæÏ çÌÞ¢æÌùßE çµØßW dÉÄßµæ{ æÕùáæÄ ÕßGá

- ØbL¢ çÜ~µX

Story Dated: Thursday, December 17, 2009 12:31 hrs IST

æµÞÜï¢: ÉßÁßÉß æºÏVÎÞX ¥ÌíÆáW ÈÞØV Î¥ÆÈßæÏ çÌÞ¢æÌùßEá æµÞÜïÞX dÖÎß‚ çµØßW ÕߺÞøà çÈøßG ¥Fá dÉÄßµæ{ÏᢠçµÞ¿Äß æÕùáæÄ ÕßGá.æµÞÜï¢ ¥ÄßçÕ· çµÞ¿ÄßÏáç¿ÄÞÃá ÕßÇß. æÄ{ßÕáµ{áæ¿ ¥ÍÞÕJßÜÞÃí §Õæø ÕßGÏ‚Äí.

çµØßW ¦æµ ®Gá dÉÄßµ{ÞÃí ©IÞÏßøáKÄí. øIá çÉV §çMÞÝᢠ²{ßÕßÜÞÃí.²øÞZ ÎøÃæMGßøáKá.

മുകളില്‍ കാണുന്നത്‌ മഅദനിയെയ് ബോംബ്‌ എറിഞ്ഞു കൊല്ലാന് ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടതതിന്റെ വാര്‍ത്തായാണ്‌, മഅദനീ വാര്‍ത്താകളുടെ ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ വരെ വായനക്കാര്‍ക്ക് നല്‍കുന്ന മനോരമ കാണിക്കുന്ന അടക്കവും ഒതുക്കവുമ് നോക്കുക, ഈ വാര്‍ത്തയിലെ ഏറ്റവും പ്രധാനപെട്ട രണ്ടു കാര്യങ്ങള്‍ മനോരമ മൂടിവെക്കുന്നു

1 . പ്രതികള്‍ ആര്‍ എസ് എസ്സ്‌ കാരാണ്‌

2 . മ്അദനി പ്രതികള്‍ക്ക് മാപ് കൊടുത്തു, സാക്ഷി പറയാന്‍ കോടതിയില്‍ പോകാത്തതു കൊണ്ടാണ് പ്രതികളെ വെറുതെ വിട്ടത്


വാര്‍ത്തയിലെ കാതലായ ഇക്കാര്യങ്ങള്‍ ടി വി യിലെ ഫ്ലാശ്‌ ന്യൂസില്‍ പോലും ഉണ്ട്‌ , പക്ഷേ മനോരമയിലില്ല


മാമ്മന്‍ മാപ്പിള പത്രം തുടങ്ങിയത്തിനു പകരം വേഷ്യാലയം തുടങ്ങിയിരുന്നെങ്കില്‍ ആ കുടുംബം തിന്നുന്ന ചോറിനു കുറച്ച്‌ കൂടി അന്തസ്സ്‌ ഉണ്ടാകുമായിരുന്നു


മേരാ ഭാരത്‌ മഹാന്‍



4 comments:

  1. " പ്ലാശ്‌ " ന്യൂസ്‌ കണ്ടു.
    " വേഷ്യാ " കാര്യം പറഞ്ഞത്‌ പെരുത്തു നന്നായി

    ReplyDelete
  2. അനോണി സാറേ, ഈ ടൈപ് ചെയുന്ന സാധനത്തില്‍ ചില ശ സ കളുമൊന്നും ചിലപ്പോള്‍ തിരഞ്ാല്‍ കിട്ടില്ല, മെനക്കെടാന്‍ നേരവും കിട്ടില്ല ഏത് ശ ആയാലും വായിക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകും, സാര് അതിലിട്ടു കൊഴൂപ്പിക്കല്ലേ......

    ReplyDelete
  3. Dear Mr Writer,

    Please use readable language, I am not using the word obscene..

    Please,

    ReplyDelete

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.