ഇന്നു രാവിലെ മുതല്‍ നമ്മുടെ കൈരളി ചാനല്‍ ആഘോഷിക്കുകയാണ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ വെടി വെച്ച കഥ, ഇന്നലെ രാത്രിയാണ് സംഭവം. ഏകദേശം പത്തു കൊല്ലം മുമ്പ് ഇതേപോലെ ഒരാഘോഷം നടന്നിരുന്നു, അന്നത്തെ നായകന്‍ കുഞ്ഞാലികുട്ടി ആയിരുന്നു, അന്നത്തെ ആഘോഷത്തില്‍ കൈരളി മാത്രമല്ല, ഏഷ്യനെറ്റും ഇന്ത്യവിഷ്യനും ഒക്കെ സജീവമായി പങ്കെടുത്തു, ഇന്നത്തെ ആഘോഷത്തില്‍ പക്ഷേ ഇവരൊന്നും ഇല്ല. എന്തായിരിക്കും കാരണം
ഒരു നേതാവിനെ ജനകള്‍ക്കിടയില്‍ അപഹസ്യനാക്കണ്ട എന്നു കരുതിക്കാണുമോ? എങ്കില്‍ അതു കുഞ്ഞാലികുട്ടിക്കും ബാധകമാണല്ലോ അപ്പോള്‍ അതല്ല കാര്യം പിന്നെന്തായിരിക്കും?, ആലോചിച്ചിട്ട് ഒരു വ്യത്യാസമേ കാണുന്നുള്ളൂ, കുഞ്ഞാലികുട്ടി വെടിവെക്കാന്‍ ഉപയോഗിച്ച ആയുധത്തിന്റെ അറ്റത്ത് അല്പം തൊലികളഞ്ഞിട്ടുണ്ട്, പിന്നെ ആയുധം എന്താവശ്യത്തിന് ഉപയോഗിച്ചാലും കഴുകി വെക്കും, ഉണ്ണിത്താന്‍ ഇതു രണ്ടും ചെയ്യില്ല. വേറെ വല്ല വ്യത്യാസ്‌വും ഉണ്ടോ കൂട്ടരെ ??
che! vruthikedu****
ReplyDeleteപുരോഗാമികളുടെ സദാചാര സങ്കല്‍പ്പം കുടി വായിക്കുക
ReplyDeleteഎന്റമ്മോ, സംഗതി പച്ചതെറിയാണെങ്കിലും, ഈ അടുത്ത കാലത്ത് ഇത്ര ചെറിയ വരികളില്‍ ഇത്രവലിയ വിമര്‍ശനം വായിച്ചിട്ടില്ല. ഭലെഭേഷ് !,
ReplyDeleteപിന്നെ കുഞ്ഞാലികുട്ടിയും ഉണ്ണിതാനും തമ്മിലല്ല വ്യത്യാസം, രജീനയുമ് ജയലക്ഷ്മിയും തമ്മിലാണ്. രജിനവെറും ഒരു നാലാം കിട വെടിയാണ്, അവളെ ക്കുറിച്ച് ആര്‍ക്കും എന്തും പറയാം, ജയലക്ഷ്മി നക്ഷത്ര വെടിയാണ്, സീരിയലും, രാഷ്ട്രീയവുമൊക്കെയായി തകര്‍ത്താടുന്ന വെടി, അവളെ സംരക്ഷിച്ചില്ലെങ്കില്‍ നാളെ രമേഷ് ചെന്നിത്തല അടക്കം പല പ്രമുഖരുടെയും പേരു പുറത്ത് വന്നേക്കാം, ഒരു പക്ഷേ നമ്മുടെ ഏഷിയാനെറ്റ് ന്റെ തലപത്തുള്ള പലപ്രാമുകാരും കാണും (നമ്മള്‍ തമ്മിലൊക്കെ ഇതിന്റെ സ്വന്തം ആളല്ലേ!), അതു കൊണ്ടല്ലേ മലയാളിയുടെ സ്വന്തം വേഷ്യനെറ്റ് രണ്ടു ദിവസം ഉണ്ണിതാന്റെ കൂടെ തലയില്‍ മുണ്ട് ഇട്ട് നമ്മളൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍.............
എന്താവശ്യത്തിനുപയോഗിച്ചാലും 'ആയുധം' കഴുകി വയ്ക്കണം എന്നൊരു 'ലിഖിത നിയമം' ചിലര്‍ക്ക് ഉള്ളതിനാല്‍, ആ ചിലര്‍മാത്രം വൃത്തിബോധം ഉള്ളവര്‍ ആണെന്നൊരു സ്വയംസൃഷ്ടിത സവര്‍ണ്ണബോധം കുറേപ്പേര്‍ക്കുണ്ട് . ആ ചിലരില്‍ പെടാത്തവര്‍ ഒക്കെ വൃത്തി ഇല്ലാത്ത അധമന്മാര്‍ ആണെന്നും. എല്ലാത്തിനും അടിസ്ഥാനം ധനം ആയതിനാല്‍ ആധുനിക കാല സവര്‍ണരും അധമരും നവീനനിര്‍വചനങ്ങള്‍ക്ക് വിധേയരാകുന്ന കാലമാണിത്. ഉണ്ണിത്താനെ ക്കുറിച്ചുള്ള 'വ്യത്യാസം' ചോദിക്കുന്നതില്‍ നിന്ന് ഇത്തരം സവര്‍ണ്ണ-അധമ ബോധം വല്ലാതെ പ്രകടമാകുന്നു. അന്യരെ വൃത്തിയില്ലാത്ത അധമര്‍ ആയി ഒറ്റയടിക്ക് ചിത്രീകരിച്ചും അവരുടെ ആശയസംഹിതകളെ ഒരുതരത്തിലും മനസ്സിലാക്കാതെയും അവഹേളിച്ച്ചും ഉന്മൂലനം ചെയ്യാനുള്ള നവീന തന്ത്രങ്ങള്‍ക്ക് മനുഷ്യാവകാശത്തിന്‍റെയും നവസാഹിത്യ സാങ്കേതികത്തിന്‍റെയും മുഖംമൂടി. നവീന തന്ത്രം എന്ന് ഒറ്റയടിക്ക് പറഞ്ഞു കൂടാ. ഗീബല്‍സ് ഹിറ്റ്ലര്‍ക്ക് വേണ്ടി ഉപയോഗിച്ച തന്ത്രങ്ങളും ആയി സാമ്യം അങ്ങേയറ്റം.
ReplyDelete