രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബോംബെ ഭീകരാക്രമണമടക്കം ഇന്ത്യയിലെ ഒട്ടേറെ സ്ഫോടനക്കെസുകളിലെ സൂത്രധാരന്‍ എന്നു അന്വേഷണ ഏജന്‍സികള്‍ പറയുന്ന അമേരിക്കക്കാരന്‍ ഡേവിഡ് ഹെഡ്‌ലിയാണോ, തടിയന്റവിട നസീരണോ വലിയ ഭീകരന്‍?, ഡേവിഡ് ഹെഡ്‌ലിക്ക് വിസയും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തവരാണോ, അതോ നസീര്‍ ഫോണില്‍ വിളിച്ച സൂഫിയ യാണോ വലിയ രാജ്യദ്രോഹി ?
കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ക്ക് (ഇന്ത്യയില്‍ മൊത്തത്തിലും) പത്താം ക്ലാസ് പാസ് ആകാത്ത നസീറാണു ഹേഡ്ലീയുടെ നേതാവ്, ഹെഡ്‌ലിക്ക് ഇന്ത്യ യിലേക്ക് കടക്കാനുള്ള വിസയടക്കം അനുവദിച് കൊടുത്ത അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സ്‌ലെറ്റില്‍ നിന്ന് അതിന്റെ രേഖകള്‍ കാണാതായിറിക്കുന്നു, എന്നിട്ടും ഇന്ത്യന്‍ കോണ്‍സ്‌ലേറ്റ് ഉദ്യോഗസ്ഥര്‍ ആരും സംശയത്തിന്റെ നിഴലില്‍ ഇല്ല. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കാണുന്നുപോലുമില്ല എന്തായിരിക്കും കാരണം?
1 . ഇന്ത്യന്‍ കോണ്‍സുലറ്റ്ല്‍ മുസ്ലിം സ്ടാഫ് ഇല്ല.
2 . ഡേവിഡ് ഹെഡ്ലീ അമേരിക്കന്‍ ചരാനാണെന്ന് വ്യക്തമായിട്ടുണ്ട്, അമേരിക്കയുടെ സാമാന്ത രാജ്യമായ ഇന്ത്യയില്‍ എന്തു ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കുന്നത് ഒബാമ ചക്രവര്‍ത്തിയാണ്. ഹെഡ്‌ലി സാറിനെ അവര്‍ തരില്ല അയാളുടെ ചൂണ്ടായിലെ കോളുത്ഓ കൊളുത്തിലെ ഇരയോ മാത്ര മായ നസീറിനെ കൊണ്ട് തൃപ്തിപ്പെട്ട് കൊള്ളണം, കൊരാന് കഞ്ഞി കുമ്പില്‍ മതിയല്ലോ
3 . .......,
4 ........,
5.........
ആര്‍ക്കും പൂരിപ്പിക്കാം.
മേരാ ഭാരത് മഹാന്‍ !
ഈ തടിയന്റവിട നസീര്‍ സാറിന്റെ ആരായിട്ട് വരും?
ReplyDelete