Thursday, December 17, 2009

കോടിയേരിയും ചെന്നായ തന്നെ!

പോലീസ് സ്റ്റേഷനിലും ബോംബ്‌ ഉണ്ടാക്കും എന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആഭ്യന്തര മന്ത്രി ആയത് നമ്മുടെ പുണ്യം, സ്വന്തം മക്കളെ കാശ്‌ ഉണ്ടാക്കാന്‍ വിദേശത്തേക്ക്‌ വീടുകയും ആരാന്റെ മക്കളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും പാറ്‍ടി ഉണ്ടാക്കുകയും ചെയ്യുന്ന കോടിയേരി മാര്‍ക്ക്‌, പാരയായി വന്ന ടി എച്ച് ആര്‍ എം നെ, തീവ്രവാദം പറഞ്ഞു ഒതുക്കി, വര്‍ക്കല കോളനിയിലെ പാവങ്ങളെ ഇന്നുവരെ തെളിയിക്കപ്പെടാത്ത ഒരു കൊലപാതാകത്തിന്റെ പേരില്‍ ചവിട്ടി മെതിച്ചപ്പോള്‍ ഒന്നുറക്കെ ഒച്ചവെച്ചത്‌ ബി ആര്‍ പി ഭാസ്കര്‍ അടക്കമുള്ള മനുഷ്യവകാശ പ്രവര്‍ത്തകരാണ്‌. ഇപ്പോള്‍ അവര്‍ തീവ്രവാതി കളെ സഹായിക്കുന്നു എന്ന് കോടിയേരി പറയുന്നു, ശരിയാണ്, മനുഷ്യര്‍ക്കല്ലേ മനുഷ്യാവകാശം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരനും ദലിതനും മനുഷ്യരല്ലല്ലോ!, ഇല്ല കോടിയേരി ഞ്ഞജങ്ങളും മനുഷ്യരാണെന്ന് തന്റെ യോക്കെ ശവത്തില്‍ ചവിട്ടി നിന്ന് കൊണ്ട് അധസ്ഥിത ജനവിഭാഗം വിളിച്ചു പറയുന്ന കാലം ഏറെ വിദൂരമല്ല

2 comments:

  1. ദലിതര്‍,ആദിവാസികള്‍,മുസ്ലിങ്ങള്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തെകരെ 'തീവ്‌‌റവാദികള്‍ എന്നു വിളിക്കുന്നത് പൊതുവില്‍ ഇന്ഡ്യയിലെ ഭരണവര്‍ഗത്തിന്റെ സ്വഭാവമാണ്‍. സംഘ് പരിവാര്‍ - കമ്യൂണിസ്റ്റുകാര്‍ ശബ്ദം ഒന്നാവുന്ന അസുലഭ(?‌‌) നിമിഷങ്ങള്‍ .

    ReplyDelete
  2. ദലിതര്‍,ആദിവാസികള്‍,മുസ്ലിങ്ങള്‍

    why there is muslims in between. The leaders among muslims, and miscreants like NDF is behind this. They wanted muslims get out from main stream.

    ReplyDelete

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.