Wednesday, December 23, 2009

"S" മണിയും കേരള പോലീസും

ഇന്നത്തെ ചൂടുള്ള വാര്‍ത്ത

രംഗം ഒന്ന് :

മാസങ്ങളായി കാണാതായ മഅദനിയുടെ സഹായി യൂസുഫ്‌ എന്ന മണി, മട്ടന്നൂര്‍ കോടതിയില്‍ വന്ന്, നേരിട്ട് മൊഴി കൊടുക്കുന്നു. "പോലീസിനെ പേടിച്ച് ഒളിച്ച്‌ കഴിയുകയായിരുന്നു, തന്നെ ആരും തട്ടികൊണ്ട്‌ പോയിട്ടില്ല, പോലീസില്‍ നിന്ന് രക്ഷിക്കണം " ഇതാണു മൊഴി

രംഗം രണ്ട്‌.

കോടതിയില്‍ നിന്നിറങ്ങിയ മനിയെ പോലീസ് ബലമായി പിടിച്ചു കൊണ്ട്‌ പോകുന്നു

രംഗം മൂന്ന്.

പോലീസ് പുറത്ത് വിട്ട മണി സൂഫിയക്കെതിരെ പത്രക്കരോട് സംസാരിക്കുന്നു, തന്നെ തട്ടികൊണ്ട്‌ പോയി ഒളിവില്‍ പാര്‍പിച്ചു, സിം കാര്‍ഡ് നശിപ്പിച്ചു എല്ലാം സൂഫിയ!

സ്വമേധയാ കോടതിയില്‍ മൊഴിനല്‍കിയ മനിയെ പോലീസ് പേടിപ്പിച്ചും പ്രലോഭിപ്പിച്ചും മൊഴിമാറ്റി പറയിപ്പിച്ചതാണോ?, അതിനല്ലേ സാധ്യത ?
പ്രത്യേകിച്ചും തെളിവുണ്ടാക്കാന്‍ എസ് കത്തി വരെ സ്വന്തമായി പണിയിപ്പിച്ച നമ്മുടെ കേരള പോലീസ്!

ഒന്നു കൂടി കൂട്ടി വായിക്കണം, കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനിക്കെതിരെ മൊഴികൊടുക്കാന്‍ പോലീസ് തന്നെ നിര്‍ബന്ധിച്ചു വെന്ന്, പത്തു കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന അയ്യപ്പന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്‌

സൂഫിയക്ക്‌ ജാമ്യം കിട്ടിയതില്‍ വിരലിപിടിച്ചു തങ്ങള്‍ക്ക്‌ പറയാനുള്ളത് ഒന്നു കൂടി പച്ചക്ക്‌ പറയാന്‍ എം ടി രമേഷിനേയും സുരേന്ദ്രാനെയും ന്യൂസ് അവറുകളില്‍ പങ്കെടുപ്പിച്ച് പൊലിപ്പിക്കുന്ന ചാനല്‍ തമ്പുരാക്കാന്‍ മാര്‍ക്ക്‌ ഇന്നും ചാകര തന്നെ!

Sunday, December 20, 2009

അപ്പൊ അതാണ് കാര്യം, ഉണ്ണിത്താനേ !

ഇന്നു രാവിലെ മുതല്‍ നമ്മുടെ കൈരളി ചാനല്‍ ആഘോഷിക്കുകയാണ്‌, രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ വെടി വെച്ച കഥ, ഇന്നലെ രാത്രിയാണ്‌ സംഭവം. ഏകദേശം പത്തു കൊല്ലം മുമ്പ്‌ ഇതേപോലെ ഒരാഘോഷം നടന്നിരുന്നു, അന്നത്തെ നായകന്‍ കുഞ്ഞാലികുട്ടി ആയിരുന്നു, അന്നത്തെ ആഘോഷത്തില്‍ കൈരളി മാത്രമല്ല, ഏഷ്യനെറ്റും ഇന്ത്യവിഷ്യനും ഒക്കെ സജീവമായി പങ്കെടുത്തു, ഇന്നത്തെ ആഘോഷത്തില്‍ പക്ഷേ ഇവരൊന്നും ഇല്ല. എന്തായിരിക്കും കാരണം

ഒരു നേതാവിനെ ജനകള്‍ക്കിടയില്‍ അപഹസ്യനാക്കണ്ട എന്നു കരുതിക്കാണുമോ? എങ്കില്‍ അതു കുഞ്ഞാലികുട്ടിക്കും ബാധകമാണല്ലോ അപ്പോള്‍ അതല്ല കാര്യം പിന്നെന്തായിരിക്കും?, ആലോചിച്ചിട്ട്‌ ഒരു വ്യത്യാസമേ കാണുന്നുള്ളൂ, കുഞ്ഞാലികുട്ടി വെടിവെക്കാന്‍ ഉപയോഗിച്ച ആയുധത്തിന്റെ അറ്റത്ത്‌ അല്പം തൊലികളഞ്ഞിട്ടുണ്ട്‌, പിന്നെ ആയുധം എന്താവശ്യത്തിന് ഉപയോഗിച്ചാലും കഴുകി വെക്കും, ഉണ്ണിത്താന്‍ ഇതു രണ്ടും ചെയ്യില്ല. വേറെ വല്ല വ്യത്യാസ്‌വും ഉണ്ടോ കൂട്ടരെ ??

Thursday, December 17, 2009

വീണ്ടും ചില പത്രകാര്യങ്ങള്‍

ഒന്ന്

മലയാള മാധ്യമങ്ങള്‍ മുസ്‌ലിം വിരോധം പ്രകടിപ്പിച്ചുവെന്ന് സാമൂഹിക പ്രമുഖര്‍

Friday, December 18, 2009
ന്യൂദല്‍ഹി: ജുഡീഷ്യറിയെ മറികടന്ന് സൂഫിയ മഅ്ദനിയെ വിചാരണ ചെയ്തതിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ മുസ്‌ലിം വിരോധം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് എഴുത്തുകാരും പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അക്കാദമിക് രംഗത്തെ പ്രമുഖരുമടങ്ങുന്ന രാജ്യത്തെ 50ാളം പേര്‍ ദല്‍ഹിയില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മലയാള മാധ്യമങ്ങള്‍ക്ക് പൊതുവായുള്ള മുസ്‌ലിം വിരോധത്തിന്റെ അടിസ്ഥാനത്തില്‍ വേണം സൂഫിയക്കെതിരായ പ്രചാരണത്തെ കാണാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു സന്ദര്‍ഭത്തില്‍ വരും ദിവസങ്ങളില്‍ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പലതും ബലി കഴിക്കുമെന്നാണ് തങ്ങള്‍ ഭയക്കുന്നത്. അവര്‍ക്കെതിരായ അന്വേഷണത്തിന്റെ പേരില്‍ അത്തരം അന്യായം ഉണ്ടാകാതിരിക്കാന്‍ കൂട്ടായ ശബ്ദം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഇവര്‍ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ കുറെ വര്‍ഷമായി മുസ്‌ലിം സമുദായത്തിലെ നിരവധി ആക്ടിവിസ്‌ററുകളെയും വിദ്യാര്‍ഥികളെയും ഇത് പോലെ ഭീകരത ആരോപിച്ച് പ്രൊസിക്യൂട്ട് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. നിരവധി വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് അവരില്‍ പലരെയും നിരപരാധികളാണെന്ന് കണ്ടെത്തി പുറത്ത് വിട്ടത്. എന്നാല്‍ അക്കാലത്തിനിടയില്‍ അവരുടെ മൗലികാവകാശങ്ങള്‍ പലതും കവര്‍ന്നു. ജുഡീഷ്യറിയെ പോലും സ്വാധീനിക്കുന്ന തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വൈകാരിക കഥകളാണ് ഈ സംഭവങ്ങളില്‍ മീഡിയ മെനഞ്ഞത്. നീണ്ട പത്തുവര്‍ഷത്തെ വിചാരണയില്ലാത്ത തടവ് കഴിഞ്ഞ് ഭര്‍ത്താവ് അബ്ദു നാസര്‍ മഅ്ദനി പുറത്ത് വന്ന ശേഷമാണ് സൂഫിയക്കെതിരായ മാധ്യമ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതെന്ന് പ്രസ്തവന ചൂണ്ടിക്കാട്ടി.

പ്രമുഖ കവി സച്ചിദാനന്ദന്‍, ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗം ജോണ്‍ ദയാല്‍, പെന്‍ഗ്വിന്‍ എഡിറ്റര്‍ ദിലീപ് രാജ്, സി.കെ വിശ്വനാഥന്‍, ദല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമായ ശ്രീജിത തബസ്, ജെന്നി റൊവേന, ഹനി ബാബു, ക്രിസ്റ്റി, ബിന്ദു മേനോന്‍, പത്രപ്രവര്‍ത്തകരും എഴുത്തുകാരുമായ സിനിമാ പ്രവര്‍ത്തകരുമായ കെ.കെ. കൊച്ച്, ജി.പി രാമചന്ദ്രന്‍, രാജീവ് രാമചന്ദ്രന്‍, എം.ബി. മനോജ്, എം. റഷീദ്, റംലത്ത് കാവില്‍(മുംബൈ), സുഖ്‌വീന്ദര്‍ കൗര്‍, അശോക് നമ്പ്യാര്‍, എസ്. ആനന്ദ്, കെ.എം. വേണുഗോപാല്‍, ബിജു മോഹന്‍, എസ്. സഞ്ജീവ്, മനുഷ്യാവകാശ, ദലിത് പ്രവര്‍ത്തകരായ കാമയാനി ബാലി മഹാബല്‍, അനില്‍ തറയത് വര്‍ഗീസ്, ബോബി കുഞ്ഞു, സീമാ ദുഹാന്‍, കെ.കെ.ബാബുരാജ്, രേഖ രാജ്, സണ്ണി.എം കപിക്കാട്, മഹ്താബ് ആലം, കെ.സുനില്‍ കുമാര്‍, ഗ്രോ വാസു, ശിബി പീറ്റര്‍, ഗവേഷകരായ കെ.പി ഗിരിജ, ആര്യ കൃഷ്ണ രാമകൃഷ്ണന്‍, സ്മിത നായര്‍, കേശവ് എന്നിങ്ങനെ 45 പേരാണ് ഈ പ്രസ്താവനയിറക്കിയത്.

മുകളില്‍ കാണുന്ന റിപ്പോര്‍ട്ട് മാധ്യമം പത്രത്തില്‍ നിന്നാണ്, പ്രസ്താവന നടത്തിയ പ്രമുഖര്‍ മറ്റു പല വിഷയങ്ങളിലും നടത്തിയ പ്രസ്താവനകള്‍ മലയാള പത്രങ്ങള്‍ ഒന്നാം പേജില്‍ വാര്‍ത്താ ആക്കിയിട്ടുമുണ്ട്, പക്ഷേ ഈ പ്രസ്താവന മുഖ്യധാര പത്രങ്ങളില്‍ ഇല്ല.

എന്തായിരിക്കും കാരണം ???

മേരാ ഭാരത്‌ മഹാന്‍ !
.............................................................................................................................................................................................................
രണ്ട്‌

വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനം: തുടരന്വേഷണം തടഞ്ഞു

Posted on: 18 Dec 2009



കൊച്ചി:എം.ബി.എ. വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതു സംബന്ധിച്ച കേസിലെ തുടരന്വേഷണം ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഹൈക്കോടതി തടഞ്ഞു. ഈ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റരോപിതരായ എ. ഷഹന്‍ഷായും എം. സിറാജുദ്ദീനും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഈ ഇടക്കാല ഉത്തരവ്.

ഈ കേസില്‍ യുവതികളുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ അതില്‍ അവരെക്കൊണ്ട് ഒപ്പിടുവിക്കുകയും വിരലടയാളം വെയ്പിക്കുകയും ചെയ്ത പോലീസുദ്യോഗസ്ഥനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. മൊഴിയില്‍ ഒപ്പ് വേണ്ടെന്നിരിക്കേ തിരുവനന്തപുരം കന്‍േറാണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്തധികാരത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് 23 നകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ ഈ നടപടി ഞെട്ടിക്കുന്നതാണ് -കേസ് ഡയറി പരിശോധിച്ച കോടതി വ്യക്തമാക്കി.

മൊഴിയില്‍ ആരും ഒപ്പിടേണ്ടെന്നാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 162-ാം വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവിടെ ഓരോ പേജിലും ഒപ്പ് മാത്രമല്ല വിരലടയാളവും ഉണ്ട്. അഭ്യസ്തവിദ്യരായ എം.ബി.എ. വിദ്യാര്‍ത്ഥിനികളെക്കൊണ്ട് വിരലടയാളം ഇടുവിച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഇത് നിയമവിരുദ്ധമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇക്കാര്യം അറിയില്ലെന്നു കരുതാനാവില്ല. ഈ തെറ്റ് കണ്ടില്ലെന്ന് നടിക്കാനുമാവില്ല. നിയമവ്യവസ്ഥയെ ഇത്തരത്തില്‍ കളിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

മാതൃഭൂമി വാര്‍ത്തായാണിത്, തലക്കെട്ട്‌ ശ്രധിക്കുക, പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തല്‍ എന്ന കലാപരിപാടിക്ക് ഇന്നലെ വരെ ഈ പത്രം നല്‍കിയ ഒറ്റവാക്ക് ലവ് ജിഹാദ്‌ എന്നായിരുന്നു, വാര്‍ത്താ മുസ്ലിം വിരുധം അല്ലാത്തത്‌ കൊണ്ട് മാതര്ഭൂമി ജിഹാദ്‌ വിഴുങ്ങി

സമൂഹത്തില്‍ ശക്ത മായ ഭിന്ണിപ്പുകള്‍ ഉണ്ടാക്കുന്ന റിപ്പോര്‍ട്കള്‍ വേണ്ടക്കാ അക്ഷരങ്ങളില്‍ വിഷം പുരട്ടി എഴുതുകയും, അതേ ഹൈക്കൊടതിയില്‍ നിന്ന് സമൂഹത്തെ ഒന്നീപ്പിച്ചു നിര്‍ത്താന്‍ പറ്റുന്ന പ്രസ്ഥാവനകള്‍ വരുമ്പോള്‍ താമസ്കരിക്കുകയും ചെയ്യുക

പത്രപ്രവര്‍ത്തനംമണോ തമ്പ്ആനൂര്‍ സ്റ്റാന്ടിനു പരിസരത്തെ പിംപുകള്‍ ചെയ്യുന്ന പണിയാണോ കൂടുതല്‍ മാന്യം, വീരന്ത്രകുമാര്‍ സാറേ....

മേരാ ഭാരത്‌ വീണ്ടും മഹാന്‍!!

കോടിയേരിയും ചെന്നായ തന്നെ!

പോലീസ് സ്റ്റേഷനിലും ബോംബ്‌ ഉണ്ടാക്കും എന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആഭ്യന്തര മന്ത്രി ആയത് നമ്മുടെ പുണ്യം, സ്വന്തം മക്കളെ കാശ്‌ ഉണ്ടാക്കാന്‍ വിദേശത്തേക്ക്‌ വീടുകയും ആരാന്റെ മക്കളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും പാറ്‍ടി ഉണ്ടാക്കുകയും ചെയ്യുന്ന കോടിയേരി മാര്‍ക്ക്‌, പാരയായി വന്ന ടി എച്ച് ആര്‍ എം നെ, തീവ്രവാദം പറഞ്ഞു ഒതുക്കി, വര്‍ക്കല കോളനിയിലെ പാവങ്ങളെ ഇന്നുവരെ തെളിയിക്കപ്പെടാത്ത ഒരു കൊലപാതാകത്തിന്റെ പേരില്‍ ചവിട്ടി മെതിച്ചപ്പോള്‍ ഒന്നുറക്കെ ഒച്ചവെച്ചത്‌ ബി ആര്‍ പി ഭാസ്കര്‍ അടക്കമുള്ള മനുഷ്യവകാശ പ്രവര്‍ത്തകരാണ്‌. ഇപ്പോള്‍ അവര്‍ തീവ്രവാതി കളെ സഹായിക്കുന്നു എന്ന് കോടിയേരി പറയുന്നു, ശരിയാണ്, മനുഷ്യര്‍ക്കല്ലേ മനുഷ്യാവകാശം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരനും ദലിതനും മനുഷ്യരല്ലല്ലോ!, ഇല്ല കോടിയേരി ഞ്ഞജങ്ങളും മനുഷ്യരാണെന്ന് തന്റെ യോക്കെ ശവത്തില്‍ ചവിട്ടി നിന്ന് കൊണ്ട് അധസ്ഥിത ജനവിഭാഗം വിളിച്ചു പറയുന്ന കാലം ഏറെ വിദൂരമല്ല

മനോരമയുടെ മാതൃകാ പത്രപ്രവര്‍ത്തനം


Î¥ÆÈßæÏ çÌÞ¢æÌùßE çµØßW dÉÄßµæ{ æÕùáæÄ ÕßGá

- ØbL¢ çÜ~µX

Story Dated: Thursday, December 17, 2009 12:31 hrs IST

æµÞÜï¢: ÉßÁßÉß æºÏVÎÞX ¥ÌíÆáW ÈÞØV Î¥ÆÈßæÏ çÌÞ¢æÌùßEá æµÞÜïÞX dÖÎß‚ çµØßW ÕߺÞøà çÈøßG ¥Fá dÉÄßµæ{ÏᢠçµÞ¿Äß æÕùáæÄ ÕßGá.æµÞÜï¢ ¥ÄßçÕ· çµÞ¿ÄßÏáç¿ÄÞÃá ÕßÇß. æÄ{ßÕáµ{áæ¿ ¥ÍÞÕJßÜÞÃí §Õæø ÕßGÏ‚Äí.

çµØßW ¦æµ ®Gá dÉÄßµ{ÞÃí ©IÞÏßøáKÄí. øIá çÉV §çMÞÝᢠ²{ßÕßÜÞÃí.²øÞZ ÎøÃæMGßøáKá.

മുകളില്‍ കാണുന്നത്‌ മഅദനിയെയ് ബോംബ്‌ എറിഞ്ഞു കൊല്ലാന് ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടതതിന്റെ വാര്‍ത്തായാണ്‌, മഅദനീ വാര്‍ത്താകളുടെ ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ വരെ വായനക്കാര്‍ക്ക് നല്‍കുന്ന മനോരമ കാണിക്കുന്ന അടക്കവും ഒതുക്കവുമ് നോക്കുക, ഈ വാര്‍ത്തയിലെ ഏറ്റവും പ്രധാനപെട്ട രണ്ടു കാര്യങ്ങള്‍ മനോരമ മൂടിവെക്കുന്നു

1 . പ്രതികള്‍ ആര്‍ എസ് എസ്സ്‌ കാരാണ്‌

2 . മ്അദനി പ്രതികള്‍ക്ക് മാപ് കൊടുത്തു, സാക്ഷി പറയാന്‍ കോടതിയില്‍ പോകാത്തതു കൊണ്ടാണ് പ്രതികളെ വെറുതെ വിട്ടത്


വാര്‍ത്തയിലെ കാതലായ ഇക്കാര്യങ്ങള്‍ ടി വി യിലെ ഫ്ലാശ്‌ ന്യൂസില്‍ പോലും ഉണ്ട്‌ , പക്ഷേ മനോരമയിലില്ല


മാമ്മന്‍ മാപ്പിള പത്രം തുടങ്ങിയത്തിനു പകരം വേഷ്യാലയം തുടങ്ങിയിരുന്നെങ്കില്‍ ആ കുടുംബം തിന്നുന്ന ചോറിനു കുറച്ച്‌ കൂടി അന്തസ്സ്‌ ഉണ്ടാകുമായിരുന്നു


മേരാ ഭാരത്‌ മഹാന്‍



Wednesday, December 16, 2009

ഹെഡ്‌ലി സാറും, നസീര്‍ ഭീകരനും

രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബോംബെ ഭീകരാക്രമണമടക്കം ഇന്ത്യയിലെ ഒട്ടേറെ സ്ഫോടനക്കെസുകളിലെ സൂത്രധാരന്‍ എന്നു അന്വേഷണ ഏജന്‍സികള്‍ പറയുന്ന അമേരിക്കക്കാരന്‍ ഡേവിഡ് ഹെഡ്‌ലിയാണോ, തടിയന്റവിട നസീരണോ വലിയ ഭീകരന്‍?, ഡേവിഡ് ഹെഡ്‌ലിക്ക് വിസയും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തവരാണോ, അതോ നസീര്‍ ഫോണില്‍ വിളിച്ച സൂഫിയ യാണോ വലിയ രാജ്യദ്രോഹി ?

കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ക്ക്‌ (ഇന്ത്യയില്‍ മൊത്തത്തിലും) പത്താം ക്ലാസ് പാസ്‌ ആകാത്ത നസീറാണു ഹേഡ്ലീയുടെ നേതാവ്‌, ഹെഡ്‌ലിക്ക്‌ ഇന്ത്യ യിലേക്ക് കടക്കാനുള്ള വിസയടക്കം അനുവദിച് കൊടുത്ത അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സ്‌ലെറ്റില്‍ നിന്ന് അതിന്റെ രേഖകള്‍ കാണാതായിറിക്കുന്നു, എന്നിട്ടും ഇന്ത്യന്‍ കോണ്‍സ്‌ലേറ്റ്‌ ഉദ്യോഗസ്ഥര്‍ ആരും സംശയത്തിന്റെ നിഴലില്‍ ഇല്ല. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കാണുന്നുപോലുമില്ല എന്തായിരിക്കും കാരണം?

1 . ഇന്ത്യന്‍ കോണ്‍സുലറ്റ്ല്‍ മുസ്ലിം സ്ടാഫ് ഇല്ല.

2 . ഡേവിഡ് ഹെഡ്ലീ അമേരിക്കന്‍ ചരാനാണെന്ന് വ്യക്തമായിട്ടുണ്ട്‌, അമേരിക്കയുടെ സാമാന്ത രാജ്യമായ ഇന്ത്യയില്‍ എന്തു ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കുന്നത്‌ ഒബാമ ചക്രവര്‍ത്തിയാണ്‌. ഹെഡ്‌ലി സാറിനെ അവര്‍ തരില്ല അയാളുടെ ചൂണ്ടായിലെ കോളുത്ഓ കൊളുത്തിലെ ഇരയോ മാത്ര മായ നസീറിനെ കൊണ്ട് തൃപ്തിപ്പെട്ട്‌ കൊള്ളണം, കൊരാന് കഞ്ഞി കുമ്പില്‍ മതിയല്ലോ

3 . .......,

4 ........,

5.........

ആര്‍ക്കും പൂരിപ്പിക്കാം.

മേരാ ഭാരത്‌ മഹാന്‍ !

Monday, December 14, 2009

തടിയന്റവിട നസീറിനെ കൊല്ലുന്നത്തിനു മുമ്പ്‌ !

തടിയന്റവിട നസീര്‍ രാജ്യദ്രോഹിയാണ് അയാളെ കൊല്ലുമൊ അതോ കസബിനെ ഇട്ടത് പോലെ കോടികള്‍ മുടക്കി ജയിലില്‍ സൂക്ഷിക്കുമോ?, ഏതായാലും പോലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മണി മണി യായി ഉത്തരം നല്‍കുന്ന നല്ലവനായ അനുസരണയുള്ല ഈ രാജ്യദ്രോഹിയോട് ബഹുമാനപെട്ട പോലീസ് ഏമാന്മാര്‍ രണ്ടു ചോദ്യങ്ങള്‍ കൂടി ചോദിക്കണം
ഒന്ന്. എന്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്തത്‌? രണ്ട്‌. ആര്‍ക്ക്‌ വേണ്ടിയാണ് ഇതൊക്കെ ചെയ്തത്‌?,
രാജ്യത്തെ ഒരു തീവ്രവാദി യോടും ഇങ്ങനെ ചോദിച്ചതായി കേട്ടിട്ടില്ല, അവര്‍ പറഞ്ഞ മറുപടിയും നാം കേട്ടിട്ടില്ല, മുഖം മൂടി ക്കകത്ത് പോലീസ് കൊണ്ട്‌ നടക്കുന്നത്‌ തടിയന്റവിട നസീര്‍ എന്ന ക്രീമിനലിനെ ആണെങ്കില്‍, അയാള്‍ പറയുന്നതായി പോലീസ് പറയുന്ന, പത്രങ്ങളിലും ചാനലുകളിലും അടിച്ചു വരുന്ന, അവിടെ പൊട്ടിച്ചു ഇവിടെ പൊട്ടിച്ചു എന്ന കൂറ്റസമ്മത്ദങ്ങള്‍ സത്യമാണെങ്കില്‍, പോലീസ് ഈ രണ്ടു ചോദ്യങ്ങള്‍ക്ക്‌ കൂടി മറുപടി പറയണം, ഉന്നുന്ന ചോറിനോട് നന്ദിയുള്ല പത്രക്കാരും ചാനല്‍ തൊഴിലാളികളും ഈ ചോദ്യം ഉറക്കെ ചോദിക്കണം, നസീറിനുള്ള ചോദ്യപേപ്പറില്‍ ഇങ്ങനെ ഒരു ചോദ്യം ഇല്ലാതെ പോയത്‌ എന്തുകൊണ്ടാണ് ? , അതിനുള്ള ഉത്തരം നമുക്ക്‌ കിട്ടാതെ പോകുന്നതെന്തുകൊണ്ടാണ്?

മേരാ ഭാരത്‌ മഹാന്‍!

Thursday, December 3, 2009

ദീപികയുടെ സ്വന്തം അമേരിക്ക

Cdm¡n cmkmbp[¯nsâbpw aäpw t]cnepWvSmb `ojWntb¡mÄ F{Xtbm KpcpXcamWv ]mIþv A^vKm³ AXnÀ¯n taJeIfn X¼Sn¨ncn¡p¶ `oIcÀ DbÀ¯p¶ BWhm{IaW `ojWn F¶v temIw Xncn¨dntbWvSnbncn¡p¶p. a\pjy kwkvImcs¯¯s¶ ]nt¶m¡w hen¡p¶hÀ¡v temIs¯ \mi¯nte¡v XÅnbnSp¶Xn\v bmsXmcp a\:km£n¡p¯pw DWvSmhnÃ. AÔamb Cu B{IaW{`as¯ ASn¨aÀ¯nbnsæn AXv temIkam[m\¯n\p \nXm´ `ojWnbmbn XpScpw.

03/12/2009 നു ദീപിക പത്രം അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തെ ന്യായീകരിച്ചു കൊണ്ട്‌ എഴുതിയ മുഖപ്രസംഗത്തിന്റെ അവസാന പാരഗ്രാഫ്‌ ആണ് മുകളില്‍

ഇറാക്കിന്റെ രാസായുധ ഭീഷണി കെട്ടിച്ചമചചതായിരുന്നു എന്ന് അമേരിക്ക തന്നെ സമ്മതിച്ചു കഴിഞ്ഞു , ഇറാക്കിലെ എണ്ണ നിക്ഷേപവും മുസ്ലിം രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കവുമായിരുന്നു രാസായുധ ആരോപണാത്തിന്റെ ലക്ഷ്യമെന്ന് ഇന്ന് ലോകത്ത്‌ എല്ലാവര്‍ക്കുമറിയാം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഉണ്ടാക്കിയത് അമേരിക്കയാണ്‌, റഷ്യക്കെതിരെ, റഷ്യയെ അവിടെനിന്നു തുരത്തിക്കഴിഞ്ഞു, സൈനീക മായി ഏറെ തന്ത്ര പ്രധാന മായ അഫ്ഗാനിസ്ഥാന്‍ കീഴടക്കാനുള്ള പുതിയ കള്ളമാണ്‌ ആണവ ഭീഷണി. എന്നു വിവരമുള്ള വാരൊക്കെ വിളിച്ചു പറയുന്നു. നസ്രാണി ദീപികക്ക്‌ പക്ഷേ ഇറാക്കിന്റെ രാസായുദ്ത്തില്‍ പോലും വിശ്വാസം നഷ്ടപെട്ടിട്ടില്ല , പിന്നെയല്ലേ അഫ്ഗനിലെ ആണവായുധം!
അത്യുന്നതങ്ങളില്‍ ദീപികക്ക്‌ മഹത്വം, ഭൂമിയില്‍ മന്ദബുദ്ധീകള്‍ക്ക് സമാധാനം

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.