മനസാക്ഷിയുള്ള മലയാളികള്‍ ഈ വീഡിയോ ക്ലിപുകള്‍ കാണണം.
എന്നിട്ട് സ്വയം ചോദിക്കണം ഞാന്‍ ആരാണെന്ന്?
കണ്ടുവോ ?, ഇതാണ് വര്‍ക്കലയില്‍ നടന്നത്, കേരളത്തില്‍ മാത്രമല്ല , ഇന്ത്യ ഒട്ടുക്കും ഇതാണ് നടക്കുന്നത്, സവര്‍ണന്റെ പാര്‍ടികള്‍, തല്ലു കൊള്ളാനും, കൊടുക്കാനും കുത്ത് കൊണ്ട് ചാവാനും പാവപെട്ട ദളിതന്‍ അഥവാ പട്ടിക ജാതിക്കാരന്‍,
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്‍റെ, പിന്നാമ്പുറവും ഇത് തന്നെയാണ്, സി പി എം ആയാലും ആര്‍ എസ് എസ് ആയാലും കോണ്ഗ്രസ് ആയാലും കൊല്ലുന്നവനും, ചാവുന്നവനും പട്ടിക ജാതിക്കാര്‍, അവര്‍ക്ക് സ്വബോധം വരാതിരിക്കാന്‍ കള്ളും കഞ്ചാവും നല്‍കി കൊണ്ട് നടക്കുന്ന ഏമാന്മാര്‍, ദളിതന്‍ സ്വയം തിരിച്ചറിഞ്ഞ് പട്ടിയുടെ ജീവിതത്തില്‍ നിന്ന് മനുഷ്യന്റെ ജീവിതത്തിലേക്ക് ഉയരാന്‍ ശ്രമിച്ചപ്പോഴൊക്കെ മാന്യന്മാരുടെ പൊതു സമൂഹം അവരെ തല്ലി തകര്‍ത്തിട്ടുണ്ട്, ദളിതന്റെ മെക്കിട്ടു കേറാന്‍ അവരെല്ലാം ഒന്നാണ്, വര്‍ക്കലയില്‍ സംഭവിച്ചത് പോലെ,
വര്‍ക്കല സംഭവം ദളിതനോട് ചിലത് ചോദിക്കുന്നുണ്ട്., താങ്കളോടും
? കേരള പോലീസും ശിവസേനയും ചേര്‍ന്ന് പാവപെട്ട മനുഷ്യരെ നിഷ്ടൂരം ചവിട്ടി മെതിച്ചിട്ടും, സുകുമാര്‍ അഴീക്കോട് മുതലുള്ള സാംസ്കാരിക നേതാക്കള്‍ എന്തെ ഒന്ന് പ്രതികരിച്ചില്ല
? പട്ടിക്കും കുരങ്ങനും ആവാസവ്യവസ്ഥിതിയില്‍ ഇടം തേടുന്നവര്‍ ദളിതന്റെ ആവസത്തിനു നേരെ ആക്രമണ മുണ്ടായപ്പോള്‍ എന്തെ മിണ്ടിയില്ല.
? ശിവസേനക്കാര്‍ വാളെടുത്ത് തന്നു വെട്ടാന്‍ പലതവണ പലസ്ഥലത്തും പറഞ്ഞയച്ചു എന്ന് യുവാവ് പോലീസിനും പത്രക്കാര്‍ക്കും മുമ്പില്‍ പറഞ്ഞിട്ടും ശിവസേന യെ ക്കുറിച്ച് എന്തെ ഒരാള്‍ക്കും പരാതിയില്ല
? തീവ്രവാദത്തിന്റെ വേരുകള്‍ ചികഞ്ഞു, വ്യതസ്ത രാഷ്ട്രീയക്കാരെയും സാംസ്കാരീക വായാടി കളെയും കൂട്ടി ചര്‍ച്ചകള്‍ പൊലിപ്പിക്കുന്ന വേണുവും നികേഷും അടക്കമുള്ള ചാനല്‍ പ്രഭ്രുതികള്‍ക്ക് എന്തേ മിണ്ടാട്ടമില്ല
? പാവപ്പെട്ടവന്‍റെ പാര്‍ടികളായ വിവിധ കമ്മുനിസ്റ്റ് പാര്‍ടികള്‍ക്കും അനക്കമില്ല
? നസ്രാണിയുടെ നിസംഗത ജന്മസിദ്ധമയിട്ടുന്ടെന്കിലും പ്രതിപക്ഷ നേതാവെന്ന പദവിയുടെ അന്തസ്സ് ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി തിരിഞ്ഞു നോക്കിയില്ല.
?ഞങ്ങളെ ഒറ്റപ്പെടുത്തുന്നു തീവ്ര വാദികളാക്കുന്നു എന്നൊക്കെ പകലന്തിയോളം വിളിച്ചു പറയുന്ന മുസ്‌ലിം സമുദായത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് ആരും വര്‍ക്കലയിലേക്ക് ചെന്നില്ല!
?പാവപ്പെട്ടവന്‍റെ കണ്ണീര്‍ ഒപ്പാനും സൌഹാര്‍ദം ഉണ്ടാക്കാനും നടക്കുന്ന അമ്മമാരും അച്ചന്മാരും തങ്ങമാരുമോന്നും, ദൈവത്തിന് പോലും വേണ്ടാത്ത പട്ടിക ജാതിക്കാരനെ പോലീസ് ചവിട്ടി കൂട്ടിയത് കണ്ടതെ യില്ല !
ഇക്കൂട്ടരില്‍ ആരുടെ കൂടെയാണ്, ആരുടെ ആളാണ് സുഹൃത്തെ താങ്കള്‍ ?
ദളിത് സമൂഹത്തിനു ബോധ്യ പ്പെടെണ്ട ചില വസ്തുതകളുണ്ട് ,
നിങ്ങളോടൊപ്പം നിങ്ങള്‍ മാത്രമേ ഉണ്ടാകൂ, സാംസ്കാരിക നായകരെന്നു വിളിക്കപ്പെടുന്ന വരില്‍ മിക്കവാറും വെറും നായകളാണ്, സവര്‍ണറെ പണത്തിനും പതവിക്കും മുമ്പില്‍ വാലാട്ടുന്ന വെറും നായകള്‍,
നിറമുള്ള കള്ളും നിറമുള്ള പെണ്ണും കിട്ടുമെങ്കില്‍ എന്തും എഴുതുകയും പറയുകയും ചെയ്യുന്ന , എമാന്മാര്‍ക്ക് ഇഷ്ടമില്ലാത്തതൊക്കെ മൂടി വെക്കുന്ന ചെറ്റകളാണ് മാധ്യമ പ്രവര്‍ത്തകര്‍ ,
കൂടപ്പിറപ്പിനെ കൂട്ടിക്ക്കൊടുത്തും അധികാരം കിട്ടിയാല്‍ മതി എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരാണ് നിങ്ങള്ക്ക് ചുറ്റും
അധികാരത്തില്‍ ഇരിക്കുന്നവന്റെ ആസനം നക്കുന്ന, മത-രാഷ്ട്രീയ വര്‍ഗ്ഗീയ വാദികളാണ് ഇവിടത്തെ പോലീസുകാര്‍,
ആടിനെ പട്ടിയെന്ന് വിളിച്ച്, പിന്നെ പേപട്ടി എന്ന് വിളിച്ച് തല്ലികൊല്ലുന്ന വര്‍, നിങ്ങളെ തീവ്ര വാദി കളാക്കി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കും, മുസ്‌ലിം കളോട് ചെയ്യുന്ന പോലെ
എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയകറ്റി പൊരുതുക, നിങ്ങള്‍ക്ക് വേണ്ടിയല്ല നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി അടുത്ത തലമുറയ്ക്ക് വേണ്ടി, ദൈവം നിങ്ങളോട് ഒപ്പമാണ് , അതുകൊണ്ടാനവന്‍, ബി ആര്‍ പി ഭാസ്കരിനെയും , പി എ പൌരനേയും, കൃഷ്നയ്യരെയും... പോലെ കുറെ നീതി ബോധ മുള്ള മനുഷ്യരെ നിങ്ങള്‍ക്കിടയില്‍ ജീവിപ്പിക്കുന്നത്, പൊരുതുക, ആയുധം കൊണ്ടല്ല, മനശക്തി കൊണ്ട് നാളെകള് നിങ്ങളുടെതാവണം , മറ്റേതൊരു മനുഷ്യനെയും പോലെ അന്തസ്സുള്ള ജീവിതം നിങ്ങള്‍ക്കും അവകാശപെട്ടതാണ്,
ജയ് ഭീം
മനുഷ്യനായി ജനിച്ച ആരുടേയും ജന്മാവകാശമാണ് ആത്മാഭിമാനം. പൊരുതുക!
ReplyDeleteസത്യാന്വേഷി ഈ വിഷയത്തിൽ ഇട്ട പോസ്റ്റുകൾ ഇവിടെയും
ReplyDeleteഇവിടെയുംകാണാം
പൊരുതുക, ആയുധം കൊണ്ടല്ല, മനശക്തി കൊണ്ട് നാളെകള് നിങ്ങളുടെതാവണം , മറ്റേതൊരു മനുഷ്യനെയും പോലെ അന്തസ്സുള്ള ജീവിതം നിങ്ങള്‍ക്കും അവകാശപെട്ടതാണ്,
ReplyDelete